കൊളസ്ട്രോൾ പരിഹരിച്ച് ആരോഗ്യം സംരക്ഷിക്കാം…| Cholesterol block control

Cholesterol block control

Cholesterol block control : ഇന്ന് വളരെയധികം ആളുകളിൽ കൊണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയിരിക്കും കൊളസ്ട്രോൾ എന്നത് ഇടവ വളരെയധികം പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായിരിക്കും. അതുപോലെ തന്നെ രണ്ടു തരത്തിലാണ് കാണപ്പെടുന്നത് അതായത് ശരീരത്തിന് ആവശ്യമായിട്ടുള്ള കൊളസ്ട്രോളും രണ്ടാമതായി ശരീരത്തിന് ആവശ്യമില്ലാത്ത ചീത്ത കൊളസ്ട്രോളും.പലപ്പോഴും കൊളസ്ട്രോളിന് കേൾക്കുമ്പോൾ വളരെയധികം ടെൻഷൻ അടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും സ്വാഭാവികമായുംഉണ്ടാകുന്ന.

ഒരു വസ്തുവാണ് കൊളസ്ട്രോൾ എന്നത് ഇത് നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്.കൊളസ്ട്രോളാണ് പല കോശങ്ങളുടെയും പ്രധാനപ്പെട്ട ഭാഗം എന്നു പറയുന്നത് അതുപോലെതന്നെ ഹോർമോഡുകളുടെ പ്രവർത്തനംവൈറ്റമിനുകളുടെ പ്രവർത്തനത്തിനും കൊളസ്ട്രോൾ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നുതന്നെയാണ് കൊളസ്ട്രോൾ നമ്മുടെ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് എല്ലാം വളരെയധികം സഹായകരമാണ്.നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കരളു ഉത്പാദിപ്പിക്കുന്നുണ്ട് ഇതുകൂടാതെ തന്നെ നമുക്ക് ഭക്ഷണത്തിൽ നിന്നും വളരെയധികം കൊളസ്ട്രോൾ ലഭ്യമാകുന്നതാണ്.

എന്നാൽ ഇന്നത്തെ കാലത്ത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ വളരെയധികം വർദ്ധിച്ചുവരുന്ന കാലഘട്ടമാണ് നമ്മുടെ ഭക്ഷണത്തിൽ ഉണ്ടാകുന്ന ആരോഗ്യകരമായ ശീലങ്ങളും മൂലം ശരീരത്തിൽ അമിതമായ രീതിയിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുകയും അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നതും കാണാൻ സാധിക്കും. ഇത്തരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ പ്രാപിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരത്തിൽ ചെയ്ത കൊളസ്ട്രോൾ ഒഴിഞ്ഞുകൂടുന്നത് നമ്മുടെ ഇടയിൽ വളരെയധികം ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതിനും പലപ്പോഴും നമ്മുടെ അവയവങ്ങളുടെ പ്രവർത്തനങ്ങളെ താറുമാറാക്കുന്നതിനും കാരണമായി തീരുന്നതാണ് അതുകൊണ്ടുതന്നെ കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Convo Health

Smmary : Cholesterol block control

1 thought on “കൊളസ്ട്രോൾ പരിഹരിച്ച് ആരോഗ്യം സംരക്ഷിക്കാം…| Cholesterol block control”

  1. Pingback: യൂറിക്കാസിഡ് പോലെയുള്ള പ്രശ്നങ്ങൾക്ക് ഇതാ കിടിലൻ പ്രകൃതിദത്ത പരിഹാരമാർഗ്ഗം...| Papaya the wonder fruit Health Benefits

Leave a Comment

Scroll to Top