അലർജിയെ എളുപ്പത്തിൽ എങ്ങനെ പരിഹരിക്കാം…| 5 stages of allergic reaction

5 stages of allergic reaction

5 stages of allergic reaction : ഒരുപാട് ആളുകളെ വളരെയധികം മാനസികമായും അതുപോലെ തന്നെ ആരോഗ്യപരമായ വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. ഏകദേശം 20 മുതൽ 30 ശതമാനം വരെ ആളുകളിൽഅലർ ഉള്ള ആരോഗ്യപ്രശ്നങ്ങൾ കേരളത്തിൽ കാണപ്പെടുന്നുണ്ട് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.അലർജി എന്നാൽ വിവിധ പദാർത്ഥങ്ങളോടും പ്രോട്ടീനുകളോടും ശരീരത്തിന് അമിതമായിട്ടുള്ള പ്രതികരണമാണ് അല്ലെങ്കിൽ പ്രതിരോധ പ്രവർത്തനമാണ്.

അലർജി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അലർജി ശരീരത്തിലെ വിവിധ ഭാഗങ്ങളെയും ബാധിക്കുന്നുണ്ട് അലർജി കണ്ണിനെ ബാധിക്കുമ്പോൾ അലർജി കണ്‍ചൈറ്റിസ് എന്ന അസുഖം ഉണ്ടാകുന്നു.ഇത് കണ്ണിൽ ചൊറിച്ചിൽ സൃഷ്ടിക്കുന്നതിന് അതുപോലെതന്നെ കണ്ണുകളിൽ വളരെയധികം ചുവപ്പ് അനുഭവപ്പെടുന്നതിനും കാരണമാകുന്നതാണ്.അതുപോലെതന്നെ കണ്ണിൽ നിന്നും വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന അതുപോലെ കണ്ണുകൾ തടിച്ചു വീർത്തു പോകുക എന്നതെല്ലാം.

ഇത്തരത്തിൽ കണ്ണുകളിൽ ഉണ്ടാകുന്ന അലർജി മൂലം സംഭവിക്കാവുന്നതാണ്.അതുപോലെതന്നെ അലർജി തന്നെ നമ്മുടെ തൊലിപ്പുറത്തെ ബാധിക്കുന്നുണ്ട് ഇത് വളരെയധികം ചൊറിച്ചിൽ അനുഭവപ്പെടുന്നതിനും അതുപോലെ വീർത്തുനിൽക്കുന്നതിനും കാരണമാകും . പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതായിരിക്കും. ഇത് കുട്ടികളിൽ എല്ലാം കൂടുതലായും കണ്ടുവരുന്നത്.ചിലപ്പോൾ മുട്ടയുടെ പാലിന്റെ എല്ലാം അലർജി രൂപപ്പെടുന്നതാണ്.

ചിലർക്ക് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന സമയത്ത് വളരെ പെട്ടെന്ന് തന്നെ ശരീരത്തിൽ ചൊറിഞ്ഞു തടിച്ചു പൊന്തുന്ന അവസ്ഥയും ഉണ്ടാകുന്ന അവസ്ഥയും ഉണ്ട്. അലർജി നമ്മുടെ ഉത്തരവാദിത്വത്തെ ബാധിക്കുന്നതിന് ഗ്യാസ്ട്രോ അലർജി എന്ന് പറയും ഇടവിട്ട് ഉണ്ടാകുന്ന വയറ് അസ്വസ്ഥതകൾ അലർജി കാരണമായേക്കാം.അതുപോലെതന്നെ അലർജി പ്രധാനമായി ബാധിക്കുന്ന ഉപയോഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

Summary : 5 stages of allergic reaction

1 thought on “അലർജിയെ എളുപ്പത്തിൽ എങ്ങനെ പരിഹരിക്കാം…| 5 stages of allergic reaction”

  1. Pingback: മൂത്രത്തിൽ കല്ല് പരിഹരിക്കാം വളരെ എളുപ്പത്തിൽ...| How to dissolve kidney stones

Leave a Comment

Scroll to Top