എന്താണ് വെരിക്കോസിൽ…വെരിക്കോസിൽ എന്ന അസുഖത്തെക്കുറിച്ച്…| Vericocele Causes Symptoms Treatment

Vericocele Causes Symptoms Treatment : വെരിക്കോസിൽ എന്നുപറയുന്നത് നമ്മൾ പലതരം തെറ്റിദ്ധാരണകളും നമുക്ക് ഉണ്ടാകാറുണ്ട് ഇതു മാറ്റിയെടുക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു വീഡിയോ ആണ് ഇത് നമ്മുടെ വൃക്ഷണ സഞ്ചിക്ക് ഉള്ളിലെ രക്തം കെട്ടിനിൽക്കുന്നതുകൊണ്ട് ആ രക്തക്കുഴലുകൾ തടിച്ചു വീർത്തു വരുന്നു ഇങ്ങനെ സഞ്ചിക്കുള്ളിൽ രക്തക്കുഴലുകൾ തടിച്ചു കിടക്കുന്നതിനെയാണ് നമ്മൾ വെരിക്കോസിൽ എന്നു പറയുന്നത്. ഇങ്ങനെ ഉണ്ടാകുന്നതുകൊണ്ട്.

പലതരത്തിലുള്ള പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാറുണ്ട് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നു പറയുന്നത് ഏറ്റവും പ്രധാനം എന്ന് പറയുന്നത് പുരുഷബീജത്തിന്റെ എണ്ണവും ചലനശേഷിയും കുറയുന്നതാണ്. നമ്മുടെ ഭക്ഷണ സഞ്ചിക്ക് ഉള്ളിൽ ഇങ്ങനെ രക്തം കെട്ടി നിൽക്കുമ്പോൾ വൃഷണസഞ്ചിയിലെ ഊഷ്മാവ് കൂടുകയും അതുപോലും ബീജത്തിന് കേടുപാട് സംഭവിക്കുകയും ചെയ്യുന്നു ധാരാളം രക്തം അവിടെ കെട്ടിനിൽക്കുന്നത്.

കൊണ്ട് ശുദ്ധ രക്തത്തിന്റെ അഥവാ ഓക്സിജൻ കലർന്ന രക്തത്തിൻറെ പ്രവാഹം കുറയുകയും ചെയ്യുന്നു. ഇങ്ങനെയാണ് ബീജത്തിന്റെ ചലനശേഷിയും എണ്ണവും ഗുണനിലവാരം കുറഞ്ഞ വന്ധ്യയിലേക്ക് നീങ്ങുവാൻ ആയിട്ട് തുടങ്ങുന്നത്. പുരുഷവൃദ്ധിയുടെ ഏറ്റവും പ്രധാന കാരണങ്ങളിൽ ഒന്നുതന്നെയാണ് വെരിക്കോസിൽ. ഇതുമൂലം വൃഷണങ്ങളുടെ വലുപ്പം കുറഞ്ഞു പോവുകയും സൂക്ഷിച്ചു.

പോകുന്നതിനും പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം കുറയുന്നതിനും വെരിക്കോസിൽ കാരണമാകാറുണ്ട്. ഇങ്ങനെ ഉണ്ടാകുമ്പോൾ വെരിക്കോസ് വെയിൻ ഉണ്ടാകുമ്പോൾ വൃക്ഷണ സഞ്ചിയിൽ വേദന അനുഭവപ്പെടുന്നതിന് വെരിക്കോസിൽ കാരണമാകുന്നു. വെരിക്കോസിൽ എന്ന അസുഖത്തെക്കുറിച്ച് വളരെ വിശദമായി തന്നെ നമുക്ക് ഡോക്ടർ പറഞ്ഞു തരുന്ന കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക താഴെ ലിങ്ക് അമർത്തുക. Video credit : Dr Visakh Kadakkal

Summary : Vericocele Causes Symptoms Treatment

Leave a Comment

Scroll to Top