How to cure kidney problems : നമ്മുടെ ശരീരത്തിലെ ആഹാരം വെള്ളം തുടങ്ങിയവയിൽ നിന്നും നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങൾ സ്വീകരിക്കുകയും അതിരടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ പുറന്തള്ളുകയും ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വൃക്കകൾ എന്ന് നമുക്ക് എല്ലാവർക്കും അറിയാം. രക്തത്തെ ശുദ്ധീകരിക്കുന്നതിന്റെ പ്രധാന പങ്കു വഹിക്കുന്നത് വൃക്കകൾ തന്നെയാണ്.
ഇങ്ങനെ വളരെ ആവശ്യകമുള്ള ഈ ഒരു അവയവം പെട്ടെന്ന് തന്നെ പ്രവർത്തനരഹിതമായി കഴിഞ്ഞാൽ ശരീരം പലതരത്തിലുള്ള രീതിയിലാണ് പ്രതികരിക്കുന്നത് ഇത് നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് കുറച്ചു സമയം എടുക്കും എങ്കിലും പെട്ടെന്ന് തന്നെ തിരിച്ചറിയുകയാണ് എങ്കിൽ ഇതിനു വളരെ പെട്ടെന്ന് തന്നെ നമുക്ക് പ്രതിവിധി നേടുവാൻ ആയിട്ടും സാധിക്കും. നമ്മുടെ ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറത്തു കളയുന്ന പ്രക്രിയ ചെയ്യുന്ന ഒരു ആന്തരിക അവയവം തന്നെയാണ്.
വൃക്ക എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് വൃക്ക തകരാർ മൂലം ശരീരത്തിലെ കാൽസ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു പല്ലുകൾക്ക് ബലം കുറയുന്നു അസ്ഥികൾക്ക് വേദന സംഭവിക്കുന്നു തരിപ്പ് പേശികളുടെ ബലക്ഷയം തുടങ്ങിവയ്ക്ക് ഇതുമൂലം കാരണമാകാം വൃക്ക തകരാർ ഉണ്ടെങ്കിൽ വരാവുന്ന ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്നാണ് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നത്.
ശരീരത്തിൽ നമുക്ക് പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്ന ചില ലക്ഷണങ്ങൾ ഏതൊക്കെ ആണ് എന്നൊക്കെ നമുക്ക് ഈ വീഡിയോയുടെ മനസ്സിലാക്കാം വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും വീഡിയോയുടെ ലിങ്ക് താഴെയുണ്ട് താഴെ അമർത്തുകയും ചെയ്യുക. Video credit : Arogyam
Summary : How to cure kidney problems
One thought on “കിഡ്നി രോഗം നാം അറിയാതെ നമ്മെ വിഴുങ്ങുന്നുണ്ടോ അറിയാം നമുക്ക് ഈ വീഡിയോയിലൂടെ…| How to cure kidney problems”