Best treatment for pigmentation

കരിമംഗലം മാറാൻ ഇതാ ആരും പറഞ്ഞു തരാത്ത ഒരു കിടിലൻ ടിപ്പ്…| Best treatment for pigmentation

Best treatment for pigmentation : സൗന്ദര്യത്തിന് വളരെ അധികം പ്രാധാന്യം നൽകുന്ന ഒരു തലമുറയാണ് നമ്മുടേത്. എന്നാൽ ചില സൗന്ദര്യ പ്രശ്നങ്ങൾ ആളുകളെ വളരെയധികം അലട്ടാറുണ്ട്. സ്ത്രീകളുടെ മുഖത്തുണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണ് കരിമംഗലം. കേരളത്തിലെ സ്ത്രീകളുടെ മുഖത്താണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ചുറ്റുമുള്ള ചർമ്മത്തെക്കാൾ കൂടുതൽ തവിട്ട് നിറത്തിലുള്ള അടയാളമാണ് കരിമംഗലം എന്നു പറയുന്നത്. മുഖത്തെ ഇരുവശങ്ങളിലും നെറ്റിയിലും ആണ് ഇവ കൂടുതലായി കണ്ടുവരുന്നത്.

ഈ അസുഖത്തിന് ചികിത്സ തേടുന്നവർ ഒട്ടേറെയുണ്ട്. ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിലും ഹോർമോൺ ചികിത്സയിൽ ഏർപ്പെടുന്നവർക്കുമാണ് ഇത് പ്രധാനമായി കണ്ടുവരുന്നത്. വിപണിയിൽ ലഭ്യമാകുന്ന പല നിറവർദ്ധക ക്രീമുകളും ഉപയോഗിച്ചിട്ടും ഇവയിൽ മാറ്റം ഒന്നും കാണാറില്ല. ചിലരിൽ കുറച്ച് ദിവസത്തിന് മുഖകാന്തി വർദ്ധിക്കുകയും അതിൻറെ ഉപയോഗം നിർത്തുമ്പോൾ.

പഴയതുപോലെ ആവുകയും ചെയ്യുന്നു. ചില രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. ചില നാട്ടുവൈദ്യങ്ങൾ ആണ് ഏറ്റവും ഉത്തമം. ഇതിനായി വീടുകളിൽ സുലഭമായി ലഭിക്കുന്ന ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. കിഴങ്ങ് നന്നായി തോല് കളഞ്ഞ് മിക്സിയിൽ അടിച്ചെടുക്കുക.

ഒരു പേസ്റ്റ് പരുവം ആവുമ്പോൾ അതിലേക്ക് കുറച്ച് പാൽ ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കരിമംഗലം ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. ഇത് തുടരെ ചെയ്യുന്നത് കരിമംഗലം മാറാൻ സഹായിക്കും. എണ്ണമയമുള്ള ചർമ്മക്കാർക്ക് അതിൽ കുറച്ചു നാരങ്ങാനീരും ചേർക്കാവുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത പ്രകൃതിദത്തമായ രീതികളാണ് ചർമ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറ്റവും നല്ലത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply