മരുന്നുകൾ ഇല്ലാതെ പ്രമേഹം ഇനി പൂർണ്ണമായി മാറ്റാം…| How to prevent diabetes

How to prevent diabetes : ലോക ജനതയുടെ നല്ലൊരു ശതമാനം ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പ്രമേഹം. മധുരം കഴിക്കുന്നവരിൽ മാത്രമാണ് പ്രമേഹം വന്നു കൂടുക എന്ന തെറ്റായ ധാരണയാണ് ഇന്ന് പലരിലും ഉള്ളത്. അന്നജം വിഘടിച്ചുണ്ടാകുന്ന ഗ്ലൂക്കോസ് രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് എത്തുവാൻ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്. കൂടുതൽ അന്നജം ശരീരത്തിൽ പാൻക്രിയാസ് ഗ്രന്ഥിക്ക് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടതായി വരുന്നു.

ഇത് ക്രമേണ ബീറ്റാ കോശങ്ങളുടെ നാശത്തിന് കാരണമാകും. അതോടെ ഇൻസുലിന്റെ ഉത്പാദനം കുറയും. അപ്പോഴാണ് പ്രമേഹം ആരംഭിക്കുന്നത്. പഞ്ചസാര കഴിക്കുന്നത് കൊണ്ട് മാത്രമല്ല ഈ രോഗം വരുന്നത് അന്നജം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയും ഇതുണ്ടാവാം. ടൈപ്പ് 2 പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. അമിതഭാരം, വ്യായാമക്കുറവ്, തെറ്റായ ആഹാരരീതി എന്നിങ്ങനെ പല കാരണങ്ങളും ഒന്നിക്കുമ്പോഴാണ് ഇതുണ്ടാവുന്നത്. കൂടാതെ ചില ജനിതക കാരണങ്ങളും പാരമ്പര്യവും.

പ്രമേഹം ഉണ്ടാവാൻ കാരണമാകുന്നു. മലയാളികളുടെ പൊതുവായ ധാരണയാണ് പ്രമേഹത്തിന് ഗുളിക കഴിച്ചാൽ വൃക്ക തകരാറിൽ ആകുമെന്ന്. എന്നാൽ യഥാർത്ഥത്തിൽ പ്രമേഹ മരുന്നുകൾ എല്ലാം പ്രമേഹം തന്നെയാണ് വൃക്കകളെ തകരാറിലാക്കുന്നത്. ഹൃദയം വൃക്കാ കണ്ണ് തുടങ്ങിയ പല ശരീരത്തിലെ അവയവങ്ങളെയും ഈ രോഗം ബാധിച്ചേക്കാം.

മരുന്നുകൾ കഴിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ ഇല്ലാതാവുകയാണ് ചെയ്യുന്നത്. മരുന്നുകൊണ്ട് മാത്രം പ്രമേഹം നിയന്ത്രണത്തിൽ ആക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഇൻസുലിൻ കൂടി എടുക്കാറുണ്ട്. ഇൻസുലിൻ എടുക്കുന്നതിലൂടെ ശരീരത്തിലുള്ള ഗ്ലൂക്കോസ് ഉപയോഗിക്കാൻ സാധ്യമാകുന്നു. ടീമിന്റെയും കൊഴുപ്പിന്റെയും സംസ്കരണത്തിനും ഇൻസുലിൻ വളരെ അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

Scroll to Top