സ്ത്രീകൾ ഈ സമയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം… ഇല്ലെങ്കിൽ കുടുംബം മുടിയും…

ജീവിതത്തിൽ തുടർച്ചയായി തടസ്സങ്ങൾ ഉണ്ടാകുന്ന അവസ്ഥ. എന്തെല്ലാം പ്രാർത്ഥനകളും വഴിപാടുകളും നടത്തിയിട്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകുന്നില്ല. കുടുംബത്തിൽ കലഹവും സമാധാന കുറവ്. എന്താണ് ഇതിന് കാരണം എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് ആയിരിക്കും. നിങ്ങളുടെ വീട്ടിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ വരുമ്പോൾ പലപ്പോഴും പാർശ്വഫലങ്ങൾ വീട്ടിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വീട് ഒരു ചൈതന്യം കേന്ദ്രമായി മാറാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിൽ ചെയ്യേണ്ട ഓരോ പ്രവർത്തിയും പ്രത്യേകം ശ്രദ്ധിച്ച് ചെയ്താൽ വീട്ടിലുണ്ടാക്കുന്ന നെഗറ്റീവ് എനർജി കൾ പരിപൂർണ്ണമായി ഒഴിവാക്കാൻ സാധിക്കുന്നതാണ്. അതുവഴി വീട് പൂങ്കാവനം ആയി പോസിറ്റീവ് എനർജി യുടെ അനുകൂലമായ ഊർജ്ജ തരംഗങ്ങൾ സൃഷ്ടിക്കുന്ന ഒരിടമായി മാറ്റാൻ സാധിക്കുന്നതാണ്.

അതുവഴി ആ വീട്ടിലുള്ള ആളുകൾക്ക് വളരെയധികം ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഉണ്ടാകുന്നതാണ്. അതിന് എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത്. പ്രത്യേകിച്ച് സ്ത്രീകൾ വീടിന്റെ ഐശ്വര്യം ആണ്. സ്ത്രീകൾ വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പറയുന്നത്. വളരെ അനുകൂലമായ വീടിനെ ചൈതന്യമായ് ഒന്നായി മാറ്റാൻ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലസമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ള തല്ല. അടിച്ചു വൃത്തിയാക്കി ശുചിയാക്കുന്ന പ്രവർത്തികൾ ചില സമയങ്ങളിൽ ഒരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല. അത് ഏതെല്ലാം സമയത്താണ് എന്ന് നമുക്ക് നോക്കാം. വൈകുന്നേരം സന്ധ്യ സമയം സൂര്യൻ അസ്തമിക്കുന്ന സമയം സൂര്യനസ്തമിച്ച ശേഷം ഒരു കാരണവശാലും വീടും പരിസരവും അടിച്ചു വൃത്തിയാക്കാൻ പാടുള്ളതല്ല.

അങ്ങനെ ചെയ്യുന്ന സാഹചര്യമാണെങ്കിൽ ആ വീട്ടിൽ ലക്ഷ്മി കടാക്ഷം ഉണ്ടായിരിക്കുന്നതല്ല. രാത്രിസമയങ്ങളിൽ ഒരുകാരണവശാലും വീടും പരിസരവും താളം തെറ്റി കിടക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ അത് വൃത്തിയാക്കുന്ന അവസരങ്ങൾ ഉണ്ടാകും. ജോലി മറ്റ് തിരക്കുകൾ ഉള്ള ആളുകൾ രാവിലെ വീട്ടിൽ ഉണ്ടായിരിക്കുകയില്ല. അതിനുശേഷം രാത്രിയിലാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്. പണ്ടുള്ള ആളുകളുടെ ഉപദേശ പ്രകാരവും അവർ കണക്കിലെടുക്കുന്ന കാര്യങ്ങൾ പ്രകാരവും രാത്രിയിൽ ഇത്തരത്തിലുള്ള അടുക്കും ചിട്ടയുമുള്ള പ്രവർത്തികൾ ചെയ്യുന്നത് മോശമായ സാഹചര്യങ്ങൾ വിളിച്ചുവരുത്തും എന്നതാണ്. സന്ധ്യ സമയത്തിനു മുൻപ് ഉള്ള സമയം വീട് പരിസരവും വൃത്തിയായി തുടച്ചു വൃത്തിയാക്കാം. അതുപോലെ വീടിനു ചുറ്റുപാടുമുള്ള മലിനമായ വസ്തുക്കൾ ചപ്പുചവറുകൾ അടിച്ചുകൂട്ടി കത്തി ക്കാവുന്നതാണ്.

അതിനുശേഷം സന്ധ്യ ദീപം കൊളുത്തി വെച്ചാൽ പിന്നീട് ആ വീട്ടിലുള്ള സാഹചര്യങ്ങൾ മോശമാക്കാത്തെ ശ്രദ്ധിക്കണം. അതുപോലെ അതിരാവിലെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാവുന്നതാണ്. അതുപോലെ ചില ആളുകൾ ശ്രദ്ധിക്കുന്ന കാര്യമുണ്ട് ഉച്ച സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇത്തരം പ്രവർത്തികളും നല്ലത് എല്ലാം.ഉച്ച സമയങ്ങളിൽ അടുക്കും ചിട്ടയും ആയ കാര്യങ്ങൾ ചെയ്യുന്നത് മോശ ഫലമുണ്ടാകും. അതുപോലെതന്നെ സന്ധ്യാസമയങ്ങളിൽ വീടും പരിസരവും വൃത്തിയായി അതിനുശേഷം വിളക്കുകൊളുത്തി നാമം ചൊല്ലേണ്ട സാഹചര്യം ആ വീട്ടിൽ എപ്പോഴും ഐശ്വര്യത്തിനും സമൃദ്ധിയുടെയും സാഹചര്യം ഉണ്ടാക്കി എടുക്കാൻ സാധിക്കും. രാവിലെയും വൈകിട്ടും സന്ധ്യനാമങ്ങൾ ചൊല്ലുന്നതും അതു കീർത്തനങ്ങൾ ആണെങ്കിലും വീട്ടിൽ നിന്നും ഉയരുന്നത് ഐശ്വര്യ പൂർണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply