എന്ത് ആഗ്രഹവും സമ്മതിപ്പിക്കാൻ ഈ കാര്യം അറിഞ്ഞാൽ മതി..!!

ജീവിതത്തിൽ നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ നഷ്ടപ്പെടുത്തിയിട്ട് ഉണ്ട്. നിങ്ങൾക്ക് അവരെ തിരിച്ച് വേണം. നിങ്ങളുടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ ഇനി സാധിക്കാം. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എന്ത് ചെയ്തിട്ടും നിങ്ങൾക്ക് യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല. ആഗ്രഹിച്ചതെല്ലാം നഷ്ടമാകുന്ന അവസ്ഥ ഈ ഒരു സാഹചര്യത്തിൽ നിന്നും മാറ്റം വേണ്ടേ. എങ്കിൽ ഈ കാര്യം ചെയ്യൂ. മനസ്സിലുള്ള ആഗ്രഹം അത് എന്ത് തന്നെയും ആകട്ടെ. ആ ആഗ്രഹം വളരെ പെട്ടെന്ന് സാധിച്ചെടുക്കാൻ കഴിയുന്ന ഒരു കർമ്മത്തെ പറ്റിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ആർക്കുവേണമെങ്കിലും ചെയ്യാൻ കഴിയാവുന്ന ഒന്നാണ്. ഏതു മതസ്ഥർക്കും വിശ്വാസപൂർവ്വം ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ഇതിന്റെ റിസൾട്ട് ലഭിക്കുന്നതാണ്. നിങ്ങളുടെ ആഗ്രഹം എന്ത് തന്നെ ആണെങ്കിലും അത് വളരെ ചുരുങ്ങിയ സമയത്തിനകം നിങ്ങൾക്ക് ഫലപ്രാപ്തിയിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്.

ഇതിനായി ആവശ്യമുള്ളത് ഒരു നാരങ്ങ ആണ്. അതുപോലെതന്നെ പടിക്കാരം ചുവന്ന സിന്ദൂരം പച്ചക്കർപ്പൂരം തുടങ്ങിയവയാണ്. ഈ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും വളരെ പെട്ടെന്ന് സാധിച്ചു എടുക്കാവുന്നതാണ്. ആത്മാർത്ഥമായ ആഗ്രഹം തന്നെ ആയിരിക്കണം അത്. ഒരിക്കലും ദുരുപയോഗം അരുത്. ചെയ്യുന്ന സമയം രാവിലെയോ വൈകിട്ട് ആയിരിക്കാം. ഏതു സമയത്തു വേണമെങ്കിലും ചെയ്യാൻ കഴിയില്ല. അതു ഒന്നെങ്കിൽ രാവിലെ ആയിരിക്കണം അല്ലെങ്കിൽ വൈകിട്ട് ആയിരിക്കണം. അതുപോലെ ഏതു ദിവസം വേണമെങ്കിലും ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. ചെയ്യുന്ന സമയത്ത് കുളിച്ച് ശുദ്ധിയോടെ കൂടി നിലത്തിരുന്ന് വേണം ഈ ഒരു കർമ്മം ചെയ്യാൻ. നിങ്ങളുടെ മനസ്സിൽ എന്താണ് ആഗ്രഹം അത് ധനപരമായ ആഗ്രഹം ആകാം അല്ലെങ്കിൽ മറ്റൊരാളുമായി നിങ്ങൾക്ക് സ്നേഹബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം ആകാം എന്ത് തന്നെ ആയിക്കൊള്ളട്ടെ ആ ഒരു ആഗ്രഹം നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം മനസ്സിൽ വച്ച് ഈ ഒരു കർമ്മം ചെയ്താൽ തീർച്ചയായും അതിന്റെ ഗുണാനുഭവം പെട്ടെന്ന് തന്നെ ലഭിക്കുന്നതാണ്. വളരെ പെട്ടെന്ന് റിസൾട്ട് ലഭിക്കും.

നിങ്ങൾ രാവിലെയോ വൈകിട്ട് വേണം ഇത് ചെയ്യാൻ. രാവിലെ ചെയ്താലും വൈകുന്നേരം ചെയ്താലും ഫലപ്രാപ്തി ലഭ്യമാണ്. കുളിച്ച് ശുദ്ധിയോടെ കൂടി ചെയ്യേണ്ടതാണ്. ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് എന്ത് ആഗ്രഹം ആണ് മനസ്സിലുള്ളത് ആഗ്രഹം മനസ്സിൽ ഓർത്തു വേണം ചെയ്യുവാൻ. വളരെ ഭംഗിയായി കുളിച്ച് ശുദ്ധിയോടെ കൂടി രാവിലെ ആയാലും വൈകുന്നേരം ആയാലും നിലത്തിരുന്നു വേണം ഈ ഒരു കർമ്മം ചെയ്യുവാൻ. ആദ്യമായി ഒരു പടിക്കാരം എടുക്കുക. അത് അങ്ങാടി കടയിൽ വാങ്ങാൻ കിട്ടും. ഒരു ചുവന്ന തുണിയുടെ മുകളിൽ ഈ പടിക്കാരം വയ്ക്കുക. അതിനു മുകളിലായി ഒരു നാരങ്ങ നാലായി കീറുക അതിനുശേഷം അതിന്റെ ഓരോ ഇതളുകളിലും ചുവന്ന സിന്ദൂരം പുരട്ടുക. അതിനുമുകളിലായി പച്ചക്കർപ്പൂരം വയ്ക്കുക.

അതിനുശേഷം ആരെയാണ് നിങ്ങൾക്ക് അല്ലെങ്കിൽ എന്ത് ആഗ്രഹമാണ് സാധിപ്പിച്ചു എടുക്കേണ്ടത് ആ ആഗ്രഹം മനസ്സിൽ പറയുക. ആ സമയം ആ ഒരു വ്യക്തിയുടെ രൂപം മാത്രം ആയിരിക്കണം മനസ്സിൽ കാണേണ്ടത്. അതിനുശേഷം ആ ഒരു വ്യക്തി താങ്കളുടെ അടുത്ത് നിന്ന് പത്ത് മീറ്റർ അകലെയായി നിൽക്കുന്നതായി സങ്കൽപ്പിക്കുക. അതിനുശേഷം ആ വ്യക്തിയെ താങ്കൾ അടുത്ത് ചെല്ലുന്ന തായി സങ്കൽപ്പിക്കുക. അതിനുശേഷം അദ്ദേഹത്തിന്റെ രൂപം മനസ്സിൽ പതിപ്പിക്കുക. ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്യുക. പിന്നീട് ചെയ്യേണ്ടത് ഘടികാര ത്തിന് മുകളിൽ ആയി ഇരിക്കുന്ന നാരങ്ങയിൽ ഉള്ള പച്ചക്കർപ്പൂരം കത്തിക്കുക. ഈ കത്തിക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സിൽ ആ വ്യക്തി ഉണ്ടായിരിക്കണം. ആ ദിവസം മറ്റൊന്നും ചെയ്യാൻ പാടില്ല. പിറ്റേദിവസം അത് തലയ്ക്ക് മൂന്നുപ്രാവശ്യം ഉഴിയുക. തുടർന്ന് കിഴക്ക് ദർശനമായി നിന്ന് പടിഞ്ഞാറോട്ട് വലിച്ചെറിയുക. തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹം സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply