നവരാത്രിയുടെ ദിവസങ്ങൾ ഏറ്റവും പുണ്യ നിറഞ്ഞ ദിവസങ്ങളാണ്. ഭൂമിയിലെ ഓരോ ചരാചരങ്ങൾക്കും ദേവിയുടെ അനുഗ്രഹം ലഭിക്കുന്ന ദിവസങ്ങളാണ്. നിത്യവും ദേവിയെ മുടങ്ങാതെ ആരാധിക്കാൻ കഴിയുന്നതു തന്നെ വളരെ മഹാഭാഗ്യമാണ്. ഇന്നത്തെ ദിവസം ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങൾ, സമർപ്പിക്കേണ്ട പ്രത്യേക പുഷ്പങ്ങൾ ഇവയെക്കുറിച്ച് മുൻപ് പരാമർശിച്ചിട്ടുണ്ട്.
ഇന്ന് കാളിരാത്രി, ഇന്നത്തെ ദിവസം ക്ഷേത്രത്തിൽ പോകുന്നതും ക്ഷേത്രത്തിൽ നിന്നു കൊണ്ടുവരുന്ന പ്രസാദം അണിയുന്നതും വളരെയധികം ഐശ്വര്യം ജീവിതത്തിൽ കൊണ്ടുവരും. നവരാത്രി ദിവസം വിളക്ക് തെളിയിച്ച് അതിനുശേഷം ആ തിരി എന്ത് ചെയ്യണമെന്ന് കാര്യം അറിയേണ്ടത് അനിവാര്യമാണ്. ദേവിക്കായി നമ്മൾ സമർപ്പിക്കുന്ന ഏതൊരു വസ്തുവും കളയാൻ പാടുള്ളതല്ല അത് ശുദ്ധിയോടെ ഉപയോഗിക്കുന്നത് ശുഭകരമാണ്. ദേവിക്ക് കുങ്കുമം സമർപ്പിക്കുന്നവർ ആ കുങ്കുമം.
ദിവസവും അണിയുന്നത് സ്ത്രീകൾക്ക് ദീർഘസുമംഗലിയോഗം ലഭിക്കുന്നതിന് നല്ലതാണ്. പാർവതി ദേവിയെ മനസ്സിൽ വിചാരിച്ച് കിഴക്കോട്ട് തിരഞ്ഞ് വേണം സിന്ദൂരം നെറുകയിൽ അണിയാൻ. ഇതുപോലെ കർപ്പൂരദീപ ഭസ്മം ദിവസവും നെറ്റിയിൽ അണിയുന്നത് വളരെ നല്ലതാണ്. ശത്രു ദോഷം അകലാനും, അകാല മൃത്യു അകലാനും ഇത് നല്ലതാണ്. അപകടം ഉണ്ടാകുന്നതിൽ നിന്ന് രക്ഷനേടാനും ഇത് സഹായിക്കും.
ഏതു കാര്യത്തിനും ഭാഗ്യമനുകൂലമാവുകയും ജീവിതത്തിൽ ഉയർച്ച ഉണ്ടാവുകയും ചെയ്യുന്നു. വീടുകളിൽ ദേവീസാന്നിധ്യം ഉണ്ടാവുന്ന ഈ ദിവസങ്ങളിൽ രണ്ടു നേരവും വിളക്ക് കത്തിക്കുന്നത് വളരെ ഗുണം ചെയ്യും. രണ്ടു തിരിയിട്ടോ അഞ്ചു തിരിയിട്ടോ ഇത് ചെയ്യാവുന്നതാണ്. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.