നിങ്ങളുടെ മനസ്സിൽ നിരവധി ആഗ്രഹം ഉണ്ടാകാം. ഏത് ആഗ്രഹം ആണെങ്കിലും നിമിഷനേരംകൊണ്ട് സഫലീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. ജീവിതത്തിൽ എപ്പോഴും പരാജയപ്പെട്ടവർ ആയിരിക്കാം നിങ്ങൾ. നിങ്ങൾ അതുകൊണ്ടുതന്നെ നിങ്ങളുടെ ആഗ്രഹങ്ങൾ പുറത്തുപറയാൻ സാധിക്കാതെ വരാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എന്ത് കാര്യം വേണമെങ്കിലും സാധിക്കുന്ന ഒരു കർമ്മത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് അത്ഭുതകരമായ ഒരു മാറ്റം നിങ്ങളുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ തരുന്നതാണ്. ഇത് ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. നമ്മുടെ മനസ്സിൽ എന്താണ് ആഗ്രഹം ആ ആഗ്രഹം സാധിച്ചെടുക്കാൻ വേണ്ടി ഏതൊരാൾക്കും ഏതു മതസ്ഥർക്കും ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. ഇത് നിങ്ങൾക്ക് അറിയാവുന്ന ഒന്നായിരിക്കാം.
പണ്ടുകാലം മുതൽ തന്നെ നമ്മുടെ വീടുകളിൽ നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞുതന്ന അറിവുകൾ തന്നെയായിരിക്കണം ഇത്. ഇത് അറിയാവുന്നവർ ഈ കാര്യം മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യുക. അവർക്ക് ഇത് ഉപകാരപ്രദമാകും. നമ്മുടെ മനസ്സിൽ വലിയ ആഗ്രഹങ്ങൾ ഉണ്ടാവുകയും എന്നാൽ അത് നടക്കാതെ വരികയും ചെയ്യുമ്പോൾ വളരെ പെട്ടെന്ന് അത് നടക്കുവാൻ വേണ്ടി ഇത്തരം കർമ്മങ്ങളെ കൂട്ടി പിടിക്കാറുണ്ട്. പണ്ടുകാലം മുതലേ അത്തരത്തിലുള്ള പല കാര്യങ്ങളും ചെയ്യുകയും ചെയ്യാറുണ്ട്. അതിൽ ഒന്ന് തന്നെയാണ് ഇതും. പ്ലാവില ഉപയോഗിച്ചാണ് ഈ ഒരുകാര്യം ചെയ്യുന്നത്. ആദ്യമായി ചെയ്യേണ്ടത് ഒരു കറുത്ത ചരട് എടുക്കുക. അതിൽ എന്താണ് ആഗ്രഹം അത് മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് അത് മുറുകെ പിടിക്കുന്നത് ആയി സങ്കൽപ്പിച്ചുകൊണ്ട് അതിനെ തന്നിലേക്ക് ആവാഹിക്കുന്ന തായി സങ്കൽപ്പിച്ചുകൊണ്ട് ആ കറുത്ത ചരട് നന്നായി വലിച്ചു മുറുക്കി കെട്ടുക.
അതിനുശേഷം ഒരു പ്ലാവിലയുടെ മുകളിൽ വയ്ക്കേണ്ടതാണ്. പച്ച പ്ലാവില തന്നെ ആയിരിക്കണം. തുടർന്ന് ആ പ്ലാവിലയുടെ മുകളിൽ ഒരു നീല ഡോട്ട് പെൻ വെച്ച് നിങ്ങളുടെ ആഗ്രഹം എന്ത് തന്നെ ആണെങ്കിലും ആ ആഗ്രഹം എഴുതുക. എഴുതിയതിനു ശേഷം ഒരു ചെറിയ ചിരാതിൽ അല്പം നെയ്യ് ഒഴിച്ച് വിളക്ക് കത്തിക്കേണ്ട താണ്. അത് ഒരു 15 മിനിറ്റോളം കത്തി നിൽക്കേണ്ടതാണ്. നെയ്യ് ഒഴിച്ച് വേണം ഈ ഒരു വിളക്ക് കത്തിക്കേണ്ടത്. കത്തിക്കേണ്ട സമയത്ത് നമ്മൾ ഏകീകൃത ഓടുകൂടി നിങ്ങളുടെ മനസ്സിൽ എന്താണ് ആഗ്രഹം ആ ആഗ്രഹം മനസ്സിൽ കരുതി പ്രാർത്ഥന നടത്തേണ്ടതാണ്. ഈ ആഗ്രഹം വളരെ പെട്ടെന്ന് നിങ്ങൾക്ക് സാധിക്കണം.
അതിനുള്ള അവസരം ഉണ്ടാക്കി തരണം എന്ന് ധർമ്മ ദൈവത്തോട് പ്രാർത്ഥിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് ധർമ്മദൈവത്തെ അറിയില്ല എങ്കിൽ ഭദ്രകാളിയെ ധർമ്മദൈവം ആയി സങ്കൽപ്പിച്ചുകൊണ്ട് ഒരു കർമ്മം ചെയ്യാവുന്നതാണ്. നിങ്ങളുടെ മനസ്സിലുള്ള എന്ത് ആഗ്രഹം തന്നെയാണെങ്കിലും ആ ആഗ്രഹം വളരെ പെട്ടെന്ന് സാധിക്കുന്നതാണ്. നിങ്ങൾ ആഗ്രഹിച്ച കാര്യം നിങ്ങൾക്ക് നടക്കുവാൻ ഈ ഒരു കാര്യം ചെയ്യേണ്ടതാണ്. അതുപോലെതന്നെ അതിനു വേണ്ടി വീണ്ടും വീണ്ടും പ്രയത്നിക്കുക. ആ പ്രയത്നം നിങ്ങളെ വിജയത്തിൽ എത്തിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.