Fatty liver disease foods to avoid

ഫാറ്റി ലിവറിനെ നിസ്സാരമായി കണക്കാക്കരുത്.. ഈ ഭക്ഷണങ്ങൾ ജീവന് ഭീഷണിയാകും…| Fatty liver disease foods to avoid

Fatty liver disease foods to avoid : പ്രായഭേദമന്യേ പലരും അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. കരളിൻറെ ഭാരത്തിന്റെ 10% വരെ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് ഈ രോഗം ഉണ്ടാവുന്നത്. രോഗം പുരോഗമിക്കുന്നതോടെ കരളിൻറെ പ്രവർത്തനം തകരാറിലാകുന്നു. ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകും. മദ്യപാനികളിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് മദ്യപിക്കാത്തവരിലും സാധാരണയായി കണ്ടുവരുന്നു. വയറുവേദന, ഓക്കാനം, മനമറിച്ചിൽ തുടങ്ങിയവയെല്ലാം ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. ഇതിൻറെ വേദന സാധാരണയായി വയറിൻറെ വലതുവശത്ത് മുകളിലായാണ് ഉണ്ടാവുക. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ കരളിന് ഉല്പാദിപ്പിക്കാൻ വരാതിരിക്കുമ്പോൾ മൂക്കിൽ നിന്ന് ഉൾപ്പെടെയുള്ള രക്തസ്രാവം ഉണ്ടാവാം.

ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ തുടങ്ങിയവയും ഇതിൻറെ ലക്ഷണങ്ങളാണ്. പല കരൾ രോഗങ്ങളും തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഇവ പല സങ്കീർണതകളിലേക്കും നയിക്കുന്നു. തുടക്കത്തിൽ തന്നെ കരൾ രോഗങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞാൽ മറ്റുപല രോഗങ്ങളിൽ നിന്നും രക്ഷനേടാം. ഫാറ്റി ലിവർ എന്ന ഈ രോഗം പല കരൾ രോഗങ്ങളുടെയും തുടക്കമാണ്. തെറ്റായ ജീവിതശൈലിയാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ കുറവും ഫാറ്റി ലിവർ എന്ന ഈ രോഗം കുട്ടികളിലും ചെറുപ്പക്കാരിലും വരെ ഉണ്ടാവുന്നതിന് കാരണമാകുന്നു.

ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ഊർജ്ജവും ഉപയോഗിക്കാതിരിക്കുമ്പോൾ അവ കൊഴുപ്പുകൾ ആയി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകും. അമിതവണ്ണം ഉള്ളവരിലാണ് കൂടുതലായും കരൾ രോഗങ്ങൾ കണ്ടുവരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. മൂക്കിൽ നിന്ന് ഉൾപ്പെടെയുള്ള രക്തസ്രാവം ഉണ്ടാവാം. ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ തുടങ്ങിയവയും ഇതിൻറെ ലക്ഷണങ്ങളാണ്. പല കരൾ രോഗങ്ങളും തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഇവ പല സങ്കീർണതകളിലേക്കും നയിക്കുന്നു.

തുടക്കത്തിൽ തന്നെ കരൾ രോഗങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞാൽ മറ്റുപല രോഗങ്ങളിൽ നിന്നും രക്ഷനേടാം. ഫാറ്റി ലിവർ എന്ന ഈ രോഗം പല കരൾ രോഗങ്ങളുടെയും തുടക്കമാണ്. തെറ്റായ ജീവിതശൈലിയാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ കുറവും ഫാറ്റി ലിവർ എന്ന ഈ രോഗം കുട്ടികളിലും ചെറുപ്പക്കാരിലും വരെ ഉണ്ടാവുന്നതിന് കാരണമാകുന്നു. ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ഊർജ്ജവും ഉപയോഗിക്കാതിരിക്കുമ്പോൾ അവ കൊഴുപ്പുകൾ ആയി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകും. അമിതവണ്ണം ഉള്ളവരിലാണ് കൂടുതലായും കരൾ രോഗങ്ങൾ കണ്ടുവരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply