ഇത് സൂക്ഷിച്ചു വച്ചാൽ ഏത് ആഗ്രഹവും സാധിക്കും..!!

ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. എന്നാൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ നക്ഷത്രങ്ങളുടെ ഫലമായി ജീവിതസാഹചര്യങ്ങളുടെ ഫലമായും അത് നേടിയെടുക്കാൻ കഴിയാതെ വരാറുണ്ട്. ഇത്തരം ആഗ്രഹങ്ങൾ സാധിക്കാൻ ഇനി കഴിയും. മന്ത്രവാദ ത്തിന്റെ മുഖ്യമായ വശമാണ് മാന്ത്രിക താന്ത്രിക വിദ്യകൾ. ഇതിൽ മാന്ത്രിക യന്ത്ര പ്രയോഗവും മന്ത്രവാദ കളമെഴുത്തും പ്രധാനമാണ്. പൂജാ മന്ത്രങ്ങൾ ധാരണ യന്ത്രങ്ങൾ സ്ഥാപന യന്ത്രങ്ങൾ എന്നിങ്ങനെ ഒരുപാട് മാന്ത്രിക യന്ത്രങ്ങൾ നിലവിലുണ്ട്. മന്ത്രവാദത്തിൽ ഒരുപാട് ശക്തിയേറിയ പ്രയോഗങ്ങൾ കാണാൻ കഴിയും. ചില പ്രയോഗങ്ങൾ നമുക്ക് നമ്മുടെ ജീവിതത്തെ തന്നെ വഴിതിരിച്ചുവിടാൻ സാധിക്കുന്നതാണ്. ആഗ്രഹങ്ങൾ സാധിക്കാതെ വരുമ്പോഴാണ് പലരും മന്ത്രവാദ ത്തെ കൂട്ടുപിടിക്കുന്നത്.

ഏതെങ്കിലുമൊരു ആവശ്യത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ ആ ഒരു ആവശ്യം സാധിക്കാതെ വരുമ്പോൾ ആധിയും വെപ്രാളവും ഉണ്ടാകാറുണ്ട്. അതിനു ചിലവ് ദേവതകളെ കൂട്ടുപിടിച്ചുകൊണ്ട് ആഗ്രഹ സഫലീകരണം വരുത്തുവാൻ മന്ത്രവാദത്തിലൂടെ സാധ്യമാകുന്നതാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. വിശ്വാസികൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് അത്. ഇത്തരത്തിലുള്ള ലോഹത്തകിടുകളിലും മരത്തൊലി കളിലും ഓല യിലും മൃഗത്തോലിലും ചന്ദന പലക തുടങ്ങിയവയിലും ഇലകളിലും അസ്ഥികളിലും യന്ത്ര മന്ത്രദികൾ എഴുതാം എന്നാണ് വിധി. എന്നാൽ ഇന്ന് ഇവിടെ പറയുന്നത് കുരുമുളകിൽ ഒരു കർമ്മം ചെയ്തു അത് എങ്ങനെ ഫല വക്തമാക്കാം എന്നാണ്. മന്ത്ര വേദികൾ ധാരാളമാണ് നമുക്ക് ഏതെങ്കിലും ഒരു ആഗ്രഹം സാധിക്കണം. നാം ഒരു ആഗ്രഹവുമായി ഒരാളുടെ അടുത്ത് പോവുകയാണ്.

എന്നാൽ ആ ആഗ്രഹം ജീവിതത്തിൽ നടന്ന കിട്ടണം അതിനു വേണ്ടിയാണ് ഈ കർമ്മം ചെയ്യേണ്ടത്. നിങ്ങൾക്ക് പ്രിയപ്പെട്ടവരെ നിങ്ങളിലേക്ക് അടിപ്പിക്കുന്ന തിന് ഈ കർമ്മം ചെയ്യാവുന്നതാണ്. പക്ഷേ ഇത് ചെയ്യുന്നതിനു മുമ്പ് നിങ്ങൾ വളരെയേറെ ശുദ്ധിയോടെ ആയിരിക്കണം. ശുദ്ധിയോടെ കൂടി മാത്രമേ ഇത് ചെയ്യാവൂ. അതുപോലെതന്നെ ഈ കുരുമുളക് ശുദ്ധി വരുത്താൻ വേണ്ടി ഒരു ദിവസം വെള്ളത്തിൽ ഇട്ടതിനുശേഷം പിറ്റേദിവസം വെയിലത്ത് ഉണക്കി അതിനുശേഷം മാത്രമേ ഈ കുരുമുളക് വെച്ച് ഈ ഒരു കർമ്മം ചെയ്യാവൂ. എന്നാൽ മാത്രമേ അതിന്റെ റിസൾട്ട് ലഭിക്കുകയുള്ളൂ. നമുക്ക് ഒരു ഇന്റർവ്യൂ പോകണം.

അതിൽ വിജയിച്ച് ജോലി കരസ്ഥമാക്കണം. അതല്ലെങ്കിൽ വിവാഹ സംബന്ധമായ ഒരു കാര്യത്തിനായി വീട്ടിൽ ഒരാൾ വരുന്നു. ആ വിവാഹം നടക്കണം അല്ലെങ്കിൽ ഇത്തരത്തിലുള്ള എന്തെങ്കിലും വിശേഷപ്പെട്ട കാര്യം സംസാരിക്കാനായി നമ്മൾ മറ്റൊരു സ്ഥലത്തേക്ക് പോകുന്നു അപ്പോൾ ആ കാര്യം നടക്കണം അതിനെല്ലാം ഈ ഒരു കാര്യം നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഇത് വിജയത്തിൽ എത്തുകയും ചെയ്യും. ഇത് രണ്ട് ദിവസങ്ങളിൽ മാത്രമേ ചെയ്യാൻ കഴിയൂ. അതിനുള്ള വിധി രണ്ട് ദിവസങ്ങളിൽ മാത്രമേ ഉള്ളൂ. ചൊവ്വ അല്ലെങ്കിൽ വെള്ളി. ചെയ്യേണ്ടത് ഉച്ചസമയത്ത് അല്ലെങ്കിൽ രാത്രി 11 മണിക്ക് ശേഷമാണ്. വളരെ ശുദ്ധിയോടെ കൂടി വേണം ഈ കർമ്മം ചെയ്യാൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top