നെഗറ്റീവ് ഓറ ബാധിച്ച വ്യക്തികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്….

നമ്മുടെ ശരീരം സൂക്ഷ്മ ശരീരം ആകുന്നു, ഇതിനാൽ തന്നെ നമുക്ക് സ്പർശിക്കുവാനും കാണുവാനും സാധിക്കും. ഈ സൂക്ഷ്മ ശരീരത്തെ ഓറ എന്ന് വിളിക്കുന്നു. നമുക്ക് ചുറ്റുമുള്ള ഇലക്ട്രോമാഗ്നെറ്റിക് ഊർജ്ജവലയമാണ്. ഇത്. ഇത് സ്പർശിക്കുവാനോ കാണുവാനോ സാധിക്കുന്നതെല്ല. ഇത്തരത്തിലുള്ള ഊർജ്ജത്തെയാണ് ഓറ എന്ന് പറയുന്നത്. എന്നാൽ നമ്മുടെ കർമ്മഫലങ്ങൾ, ഓറയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. എന്തെല്ലാം ചെയ്താലും ലക്ഷ്യം നേടാൻ സാധിക്കാത്ത അവസ്ഥയാണ്.

ഇത്തരം വ്യക്തികളിൽ ചില ലക്ണങ്ങൾ കാണുന്നുണ്ട് അത് എന്തെല്ലാമാണെന്നും അതിനുള്ള പരിഹാരം എങ്ങനെ ചെയ്യാം എന്നും നമുക്ക് അറിയാം. ഇത്തരം വ്യക്തികളിൽ ജീവിതത്തിൽ എപ്പോഴും ചഞ്ചലത അനുഭവപ്പെടും. ഏതൊരു കാര്യം ചെയ്യുവാനും ഇവർക്ക് ധൈര്യം ഉണ്ടാവുകയില്ല. ഭയം ജീവിതത്തിലേക്ക് അകാലമായി കടന്നുവരുന്നു ഏതൊരു കാര്യം ചെയ്യാനും ആത്മവിശ്വാസം ലഭിക്കില്ല.

ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ എന്നിവ കടന്നു വരുന്നു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അത് നെഗറ്റീവ് ഓറയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നു. ഏതൊരു കാര്യം എടുത്താലും അതിൽ ഉത്തരവാദിത്യം ഉണ്ടാവുകയില്ല. ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നു. അത്തരത്തിൽ ഒരു ശൈലി ഇവർക്ക് വന്നുചേരും.

അത് വളരെ അപകടകാരിയാണ്. അപർഷതാബോധം ഇവരിലേക്ക് വന്നുചേരും ആഹാരത്തിനോടുള്ള ഇഷ്ടമില്ലായ്മയും വിശപ്പില്ലായ്മയും ഇതിൻറെ ലക്ഷണങ്ങൾ ആകുന്നു. കൂടാതെ ഈ വ്യക്തികളുടെ ജീവിതത്തിൽ അവശത ക്ഷീണം എന്നിവ കടന്നുവരുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നെഗറ്റീവ് ഓറയുള്ള വ്യക്തികളുടേതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മനസ്സിലാക്കുന്നതിനും ആയി വീഡിയോ മുഴുവനായും കാണുക.