മുട്ടുവേദന നിമിഷങ്ങൾക്കുള്ളിൽ മാറാൻ ഇതാ ഒരു കിടിലൻ ഔഷധക്കൂട്ട്…| Home remedies for knee pain relief

Home remedies for knee pain relief : പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് മുട്ടുവേദന. ഇത് കൂടുതലായും നേരിടുന്നത് വീട്ടമ്മമാരാണ്. എല്ല് തേയ്മാനത്തോടൊപ്പം മുട്ടുവേദനയും ഇന്ന് കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിക്കഴിഞ്ഞു. അമിതഭാരം ഉള്ളവർ, വാതരോഗം ഉള്ളവർ, കാൽസ്യത്തിന്റെ കുറവ്, എല്ല് തേയ്മാനം, അപകടങ്ങൾ, വ്യായാമ കുറവു തുടങ്ങിയവയെല്ലാമാണ് പ്രധാനമായും മുട്ടുവേദനയ്ക്ക് കാരണമാകുന്നത്.

മുട്ടിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്, ഉരയുന്ന ശബ്ദം, നടക്കുമ്പോൾ ബാലൻസ് തെറ്റുക നടക്കാനും കോണി കയറാനുംഉള്ള ബുദ്ധിമുട്ട്, ടോയ്‌ലറ്റിൽ ഇരിക്കാൻ ഉള്ള പ്രയാസം തുടങ്ങിയവയെല്ലാമാണ് തുടക്കത്തിൽ മുട്ടുവേദനയുടെ ലക്ഷണങ്ങൾ. വ്യായാമങ്ങളുടെ അഭാവമാണ് പലരെയും രോഗികൾ ആക്കി മാറ്റുന്നത്. രോഗം വന്നതിനുശേഷം വ്യായാമത്തിലേക്ക് കടക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ.

ദിവസവും അല്പസമയം വ്യായാമത്തിനായി നീക്കി വയ്ക്കുക. മുട്ടുവേദനയുടെ തുടക്കത്തിൽ വേദനയും നീർക്കെട്ടും അകറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികകൾ ഉണ്ട്. അതിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനായി ആടലോടകത്തിൻറെ ഇലകൾ, ചെറുനാരങ്ങ കഷണങ്ങളാക്കി മുറിച്ചത്, ഇന്ദുപ്പ് തുടങ്ങിയ മൂന്നു ഘടകങ്ങളും ചേർത്ത് ഒരു കിഴി ഉണ്ടാക്കുക.

ഒരു പാനിൽ അല്പം കൊട്ടം ചുക്കാതി തൈലവും കർപ്പൂരാദി തൈലവും ചൂടാക്കുക. അതിലേക്ക് ഈ കിഴി മുക്കിയതിനു ശേഷം ഭാഗമായ ചൂടിൽ വേദനയുള്ള ഭാഗത്തിൽ വച്ചുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് മുട്ടുവേദനയും നീർക്കെട്ടും എളുപ്പത്തിൽ ഇല്ലാതാകുന്നതിന് സഹായകമാകും. വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഒറ്റമൂലി കൂടിയാണിത്. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.

Scroll to Top