വൃശ്ചികമാസം ആരംഭിക്കുന്നു, ജീവിതത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവാൻ ഈ കാര്യങ്ങൾ ചെയ്യുക…

നാളെ വൃശ്ചികം ഒന്നാം തീയതിയാണ്, മണ്ഡലകാലം ആരംഭിക്കുകയാണ്.. ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വളരെയധികം വ്യത്യാസമുണ്ട് ശബരിമലയ്ക്ക്. ആചാരാനുഷ്ഠാനങ്ങൾ തീർത്ഥാടനം പ്രതിഷ്ഠയുടെ രൂപകല്പന എന്നിവയിലെല്ലാം വളരെയധികം പ്രത്യേകതകൾ ഉണ്ട്. ഒരു പ്രത്യേക കാലഘട്ടത്തിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഒരു ക്ഷേത്രമാണ് ശബരിമല.

ഏകദേശം മൂന്നു കോടി മുതൽ അഞ്ചു കോടി വരെയുള്ള ഭക്തരാണ് ഓരോ വർഷവും ഇവിടെ ദർശനത്തിനായി എത്തുന്നത്. ഹരിഹര പുത്രനായ അയ്യപ്പൻ ആണ് ശബരിമലയിലെ പ്രതിഷ്ഠ. പഞ്ചഭൂതങ്ങളുടെ അപ്പൻ എന്ന വിശ്വാസത്തിലാണ് അയ്യപ്പൻ എന്ന പേര് വന്നിട്ടുള്ളത്. മാളികപ്പുറത്തമ്മ എന്ന പേരിൽ ശക്തി സ്വരൂപിയായ ഒരു ദേവിയും നിലകൊള്ളുന്നുണ്ട്. ലോകമാതാവ് എന്ന സങ്കൽപ്പത്തിലാണ് മാളികപ്പുറത്തമ്മ കുടികൊള്ളുന്നത്. വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ.

അർത്ഥമുള്ള തത്വമസി അത് നീയാകുന്നു എന്ന വാക്യം ഈ ക്ഷേത്രത്തിൻറെ മുൻപിൽ തന്നെ വലിയ വാക്യത്തിൽ എഴുതിവെച്ചിട്ടുണ്ട്. ഇതിൻറെ ജിയോഗ്രഫിക്കൽ ആയിട്ടുള്ള സ്ഥാനം ക്ഷേത്രത്തിൻറെ മൂല്യത്തിന് പ്രാധാന്യം നൽകുന്നു. 18 മലകൾക്ക് ഇടയിലാണ് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പഞ്ചലോഹത്തിൽ പണിത 18 കരിങ്കൽ പടികളോട് കൂടിയ ചെറിയൊരു ക്ഷേത്രവും.

അതിൻറെ മുകളിലായി സ്വർണ്ണം പൊതിഞ്ഞ രണ്ടു ചതുരശ്ര ശ്രീ കോവിലുകളും ആണ് അവിടത്തെ പ്രത്യേകത. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദി ഉത്ഭവിക്കുന്നത് ഈ ക്ഷേത്രത്തിനടുത്ത് നിന്നാണ്. ഏതു ജാതിയിലുള്ള ഭക്തർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.