Stage 2 liver cancer symptoms

എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, ഇത് ഒരു മാരകരോഗത്തിന്റെ തുടക്കമാണ്…| Stage 2 liver cancer symptoms

Stage 2 liver cancer symptoms : ഇന്നത്തെ കാലത്ത് മരണത്തിലേക്ക് നയിക്കുന്ന ഒരു മാരകരോഗമാണ് ക്യാൻസർ അഥവാ അർബുദം. കൃത്യസമയത്ത് രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ അത് മരണത്തിന് കാരണമാകുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ അവയവങ്ങളെ ക്യാൻസർ ബാധിക്കാം. മറ്റു ക്യാൻസറുകളിൽ നിന്ന് കരളിനെ ബാധിക്കുന്ന ക്യാൻസർ വളരെ വ്യത്യസ്തമാണ്. ഇത് രോഗം വന്ന കരളിനെ ആണ് ബാധിക്കുന്നത്.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങളാണ് ക്യാൻസറിലേക്ക് നയിക്കുന്നത്. ഈ രോഗങ്ങൾ മൂലമുള്ള കരൾനാശം ഫിറോസിസിലേക്ക് നയിക്കുന്നു. ആദ്യ ഘട്ടത്തിൽ ചികിത്സ തേടിയില്ലെങ്കിൽ ഇത് കരളിലെ ക്യാൻസറിന് കാരണമാവും. അമിതമായ ക്ഷീണം, തളർച്ച, കടുത്ത പനിയുടേത് പോലുള്ള ലക്ഷണങ്ങൾ, വിളറിയ ചർമം, വിളറിയ കണ്ണുകൾ, മഞ്ഞപ്പിത്തം.

മഞ്ഞനിറത്തിലുള്ള ചർമം, ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, മൂത്രത്തിന് കടും നിറം, വിളറിയ മലം, വിശപ്പില്ലായ്മ, അസാധാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയെല്ലാമാണ് ഇതിൻറെ ലക്ഷണങ്ങൾ. മുഴകളുടെ രൂപത്തിലാണ് ഇത് കരളിൽ വ്യാപിക്കുന്നത് വ്യത്യസ്ത വലിപ്പത്തിൽ ആയിരിക്കും ഇവ ഓരോന്നും വലുതാക്കുക. കരളിലെ പ്രധാന രക്തക്കുഴലുകളിൽ ആയിരിക്കും ഇത് ഉണ്ടാവുന്നത് അവസാനഘട്ടത്തിൽ ശ്വാസകോശത്തിലും എല്ലുകളിലും തലച്ചോറുകളിലും വ്യാപിക്കുന്നു.

തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി തേടാൻ കഴിയുമെങ്കിൽ രോഗത്തിൻറെ സങ്കീർണ്ണതകളിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും. രോഗം നിർണയിച്ചു കഴിഞ്ഞാൽ ഫുൾ ബോഡി സ്കാൻ ചെയ്യണം ഇത് കാൻസർ എത്രമാത്രം വ്യാപിച്ചിട്ടുണ്ട് എന്നറിയുന്നതിനാണ്. ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.