ശരീരം കാണിച്ചു തരുന്ന ഈ സൂചനകൾ അവഗണിക്കരുത്, യൂറിക് ആസിഡ് എന്ന വില്ലൻ…| Uric acid avoid food list

Uric acid avoid food list : ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ വിഘടിച്ചുണ്ടാകുന്ന ഒരു ഘടകമാണ് ക്യൂറിൻ. ഇതിൻറെ രാസപ്രക്രിയയിലൂടെ ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. യൂറിക്കാസിഡിന്റെ അളവ് ശരീരത്തിൽ.

ക്രമീകരിക്കുന്നത് വൃക്കയാണ് ഇതിൻറെ മൂന്നിൽ രണ്ട് ഭാഗവും മൂത്രത്തിലൂടെ പുറന്തള്ളുന്നു മൂന്നിൽ ഒരു ഭാഗം മലത്തിലൂടെയും പുറന്തള്ളുന്നു എന്നാൽ വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ഈ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നില്ല. കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് കൂടുമ്പോൾ അത് യൂറിക് ആസിഡ് അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

മിയ, അർബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലം യൂറിക് ആസിഡ് വർദ്ധിക്കാം. അമിതമായി കൊഴുപ്പ് കൂടുക, നിർജലീകരണം, അമിതമായി പാരതൈഡൽ പ്രവർത്തിക്കുക, പൊണ്ണത്തടി, തൈറോയ്ഡിന്റെ പ്രവർത്തനം വന്ദിക്കുക എന്നീ കാരണങ്ങളാലും യൂറിക് ആസിഡ് വർദ്ധിക്കുന്നു. രക്തത്തിൽ ഇതിൻറെ അളവ് വർദ്ധിക്കുമ്പോൾ ക്രിസ്റ്റലുകൾ ഉണ്ടാകുന്നു ഇങ്ങനെ രൂപപ്പെടുന്ന.

ക്രിസ്റ്റലുകൾ മറ്റും അടിഞ്ഞുകൂടുന്നു. സന്ധികളിലെ ചുവന്ന നിറത്തോടു കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാവും. സ്ത്രീകളിൽ ഇതിൻറെ അളവ് ഉയരാതെ നോക്കുന്നത് എന്ന ഹോർമോൺ ആണ് എന്നാൽ ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈ പ്രക്രിയ കൃത്യമായി നടക്കുന്നില്ല. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

Scroll to Top