വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്, പഴയ തിരി വലിച്ചെറിയാതെ ഇങ്ങനെ ചെയ്തു നോക്കൂ ഭാഗ്യം വന്നുചേരും….

നമ്മൾ മലയാളികൾ എപ്പോഴും വിളക്ക് കത്തിക്കുന്നവരാണ്. നിലവിളക്ക്, ലക്ഷ്മി വിളക്ക്, അക വിളക്ക് ഇതിലേതുമായിക്കോട്ടെ. ദിവസവും രണ്ട് തവണ വിളക്ക് കത്തിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും.രാവിലെ കുളിച്ച് വൃത്തിയായി ശുദ്ധിയോടു കൂടി പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കുന്നു. അതുപോലെ സന്ധ്യാസമയത്തും വിളക്ക് തെളിയിക്കുന്നു. രാവിലെ കത്തിക്കാൻ പറ്റിയില്ലെങ്കിലും സന്ധ്യാസമയത്ത് നിർബന്ധമായും.

കത്തിക്കുന്നവരാണ്. അങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു ദിവസം കത്തിച്ച് തിരി അടുത്ത ദിവസം ഉപയോഗിക്കാൻ പാടുള്ളതല്ല. എണ്ണ രണ്ടാമത്തെ ദിവസവും ഉപയോഗിക്കുന്നതുകൊണ്ട് തെറ്റില്ല എന്നാൽ തിരി ഉറപ്പായും മാറ്റിയിരിക്കണം. പലരും ചെയ്യുന്ന ഒരു തെറ്റാണ് വിളക്ക് കത്തിച്ചതിനു ശേഷം ആ തിരി വലിച്ചെറിയുക എന്നത്, ഇങ്ങനെ ചെയ്യുന്നത് വളരെ ദോഷകരമായ കാര്യമാണ്.

നമ്മുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾക്ക് കാരണമാവും. ഇങ്ങനെ വലിച്ചെറിയുന്ന തിരി പലപ്പോഴും നമ്മൾ ചവിട്ടാർ ഉണ്ടാവും അല്ലെങ്കിൽ പക്ഷികൾ അത് ഭക്ഷിക്കും ഇവ രണ്ടും ദോഷം തന്നെ. എല്ലാദിവസവും നമ്മൾ മാറ്റിവയ്ക്കുന്ന തിരി ഒരു പാത്രത്തിൽ ഇട്ട് സൂക്ഷിക്കുക വീട്ടിൽ സാമ്പ്രാണി പുകയ്ക്കുമ്പോൾ ഇത് അതിലേക്ക് ഇട്ട് ആ പുക വീടിനകത്തും.

പുറത്തും എല്ലാ ഭാഗങ്ങളിലും കാണിക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മുടെ വീട്ടിൽ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും എല്ലാം ഉണ്ടാവും. ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് ഊർജ്ജം നമ്മുടെ വീട്ടിലോ പരിസരങ്ങളിലും ഉണ്ടെങ്കിൽ അത് പൂർണ്ണമായി അകറ്റുന്നതിനും ഇത് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

https://youtu.be/5qaC3ViRXiY