Weight gain diet plan : ഇന്നത്തെ തെറ്റായ ജീവിതശൈലി നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്. എന്നാൽ പലരും കണക്കാക്കുന്ന ഈ പ്രശ്നം ചിലപ്പോൾ മറ്റുപല രോഗത്തിന്റെയും ലക്ഷണം ആവാം. കുടവയർ അല്ലാതെ തന്നെ വയറു വീർത്തിരിക്കുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇവയെ പറയുന്ന പേരാണ് അസൈറ്റിസ് അഥവാ മഹോദരം. വയറ്റിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണിത്.
ഇത് രോഗം എന്നതിലുപരി പല രോഗങ്ങളുടെയും ഫലമായി ഉണ്ടാകുന്ന അനുബന്ധ പ്രശ്നമാണ്. കരൾ രോഗം അഥവാ ലിവർ സിറോസിസ് ആണ് ഈ അവസ്ഥയിലേക്ക് എത്തിക്കുന്നത്. ശരീരത്തിൽ നടക്കുന്ന ഓരോ മാറ്റങ്ങളും വളരെയധികം ശ്രദ്ധിച്ചുവേണം മുന്നോട്ട് പോവാൻ. കരൾ രോഗികൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് അല്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
കുടവയർ ആണെന്ന് കരുതി പലരും ഈ രോഗത്തെ ചികിത്സിക്കാൻ തയ്യാറാവുന്നില്ല എന്നാൽ പിന്നീട് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ മറ്റു പല ലക്ഷണങ്ങളിലേക്കും വഴി തെളിയിക്കുമ്പോഴാണ് രോഗാവസ്ഥ തിരിച്ചറിയുന്നത്. ഇന്നത്തെ കാലത്ത് കരൾ രോഗം വളരെയധികം വില്ലനായി മാറിക്കൊണ്ടിരിക്കുന്നു. വിളർച്ച, ക്ഷയരോഗം, വയറ്റിലെ അർബുദം, അണ്ഡാശയ അർബുദം എന്നിവയെല്ലാം പലപ്പോഴും ഇതിൻറെ ഫലമായി.
സംഭവിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചിരിക്കണം. വയറ്റിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് അസൈറ്റിസ് കുടവയർ എന്ന നിസ്സാരമായി തള്ളിക്കളയാതെ ഈ രോഗത്തിന് ചികിത്സ വളരെ അത്യാവശ്യമാണ്. ശരീരത്തിന് അമിതമായ വണ്ണം ഉണ്ടാവുന്നതും അടിവയറിൽ വളരെയധികം നീര് വന്നത് പോലെ അനുഭവപ്പെടുന്നതും ഇതിൻറെ ലക്ഷണമാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.