ഒരു വീടിൻറെ വാസ്തു ശരിയാണെങ്കിൽ ആ വീട്ടുകാർക്ക് സന്തോഷവും സമാധാനവും ഉണ്ടാവുകയുള്ളൂ. വീട്ടിലെ ഓരോ വസ്തുക്കളുടെയും സ്ഥാനം യഥാസ്ഥാനത്ത് ഉണ്ടായാൽ മാത്രമേ അവിടുത്തെ വാസ്തു ശരിയാവുകയുള്ളൂ. ആ വീടിന് ഐശ്വര്യവും സമ്പത്തും ഉണ്ടാവണമെങ്കിൽ അവിടുത്തെ വാസ്തു ശരിയാവണം. വാസ്തുപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവിടെ ദുഃഖവും ദുരിതവും ഒഴിഞ്ഞുമാറില്ല. വീടിൻറെ ചുറ്റുഭാഗം വയ്ക്കുന്ന ചെടികൾ പോസിറ്റീവ് ഊർജ്ജം.
നൽകുന്നതാണെങ്കിൽ മാത്രമേ ആ വീട്ടിൽ താമസിക്കുന്നവർക്ക് നന്മയും ഉയർച്ചയും ഉണ്ടാവുകയുള്ളൂ. ചില ചെടികൾ വീട്ടിൽ വയ്ക്കുന്നത് വളരെ ദുഃഖകരമാണ്. ലക്ഷ്മി സാന്നിധ്യമുള്ള ഒരു ചെടിയാണ് മഞ്ഞൾ. ആരോഗ്യപരമായും ഐശ്വര്യപരമായും വളരെ നല്ലൊരു സസ്യമാണ് മഞ്ഞൾ. ചില ഭാഗങ്ങളിൽ മഞ്ഞൾ ചെടി നടുകയാണെങ്കിൽ വളരെയധികം ഗുണങ്ങൾ ഉണ്ടാകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നു.
കിഴക്കുഭാഗത്ത് മഞ്ഞൾ ചെടി വയ്ക്കുമ്പോൾ അതിൽ സൂര്യരശ്മികൾ പതിച്ച് അതിൽ നിന്നും ഉണ്ടാകുന്ന പോസിറ്റീവ് ഊർജ്ജം വീട്ടിലും വീട്ടുകാർക്കും ലഭിക്കുന്നു. വടക്കുഭാഗത്ത് മഞ്ഞൾ ചെടി വയ്ക്കുന്നതും വളരെ അനുകൂലമാണ്. ഒരു വീടിൻറെ വടക്കുഭാഗം ഒരു കാരണവശാലും മോശമായ രീതിയിൽ കൈകാര്യം ചെയ്യരുത്. മണ്ണിൻറെ ഔഷധഗുണം വർദ്ധിക്കുന്നതിന്.
തെക്ക് പടിഞ്ഞാറ് മൂലയിൽ മഞ്ഞൾ ചെടി നടുന്നതും ഏറെ ഗുണകരമാണ്. മഞ്ഞൾ ഒരു ചട്ടിയിൽ വച്ചാൽ പോലും അവിടെ ഐശ്വര്യവും സമൃദ്ധിയും വന്നത് ചേരും. അതുകൊണ്ടുതന്നെയാണ് ക്ഷേത്രങ്ങളിൽ മഞ്ഞളിൻറെ സാന്നിധ്യത്തിന് വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്നത്. ഏറ്റവും ശുദ്ധിയും വൃത്തിയും ഉള്ള ഭാഗത്ത് വേണം മഞ്ഞൾ നട്ടുപിടിപ്പിക്കാൻ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.