Constipation and diarrhea causes : ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് വയറിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ. ഇന്നത്തെ തെറ്റായ ഭക്ഷണരീതി വയറിന് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ആമാശയത്തിന്റെ ആരോഗ്യം മോശമായി ഇരിക്കുന്നതാണ് ഇതിന് കാരണം. ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ഉദര സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആമാശയത്തിന് പ്രശ്നമുണ്ടെങ്കിൽ അതിൽ ആദ്യത്തെ ലക്ഷണമാണ് അസിഡിറ്റി അഥവാ ഗ്യാസ്. വയറു ചേർത്തു വരുക, വയറുവേദന, വരണ്ട ചർമം, മലബന്ധം, വാതരോഗങ്ങൾ, ഉറക്കമില്ലായ്മ, മോണ വീക്കം, കൃഷികൾക്ക് ഉണ്ടാകുന്ന കോച്ചുപിടുത്തം തുടങ്ങിയവയെല്ലാം ആമാശയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശരീരത്തിലെ ദഹന പ്രക്രിയ ശരിയായി നടന്നില്ലെങ്കിലും അതും ആമാശയത്തിന്റെ ആരോഗ്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആയി കണക്കാക്കാം. എല്ലായിപ്പോഴും വിശപ്പില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നത് ആമാശയും നല്ല ആരോഗ്യത്തോടെ അല്ല ഇരിക്കുന്നത് എന്ന് മുന്നറിയിപ്പാണ്. വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കിൽ കുറച്ചു ഭക്ഷണം എങ്കിലും കഴിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ അവസ്ഥ കൂടുതൽ വഷളാകും.
എന്തു കഴിച്ചാലും ഗ്യാസിന്റെ പ്രശ്നം നേരിടുന്ന ആളുകളെ നമുക്ക് ചുറ്റുമുണ്ട്. ചിലർ ഇടയ്ക്കിടയ്ക്ക് ഏമ്പക്കം ഇടുന്നതും പുളിച്ചത്തേട്ടൽ നേരിടുന്നതും എൻറെ പ്രശ്നമാണ്. ചിലർക്ക് നെഞ്ചരിച്ചലും ഗ്യാസ് പ്രശ്നവും വയറുവേദനയും നടുവേദനയും അനുഭവപ്പെടാം ഇതെല്ലാം ആമാശയത്തിന്റെ ആരോഗ്യം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.
നല്ല ആരോഗ്യമുള്ള ശരീരത്തിൽ ചുവപ്പു കലർന്ന നാവാണ് കാണപ്പെടുക എന്നാൽ നാവിന് മുകളിലായി വെള്ളപ്പാളി കാണപ്പെടുന്നു എങ്കിൽ അതിനർത്ഥം ആമാശയത്തിന്റെ ആരോഗ്യം നല്ലതല്ല എന്നതാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന മലബന്ധവും വയറിളക്കവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.