കിടക്കയുടെ അടിയിൽ ഇത് വച്ചാൽ അൽഭുതം കാണാം… അൽഭുത രഹസ്യം…

കുടുംബത്തിലെ പല തടസ്സങ്ങൾക്കും പല കാരണങ്ങൾ ആയിരിക്കാം. എന്തെല്ലാം കാരണങ്ങൾ ആയാലും അതെല്ലാം മാറ്റിയെടുക്കാം. എങ്ങനെ പ്രാർത്ഥിച്ചിട്ടും എന്തെല്ലാം വഴിപാടുകൾ നടത്തിയും യാതൊരു മാറ്റവും കുടുംബത്തിൽ വരുന്നില്ല. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നില്ല. ജീവിതത്തിൽ ഐശ്വര്യം പ്രാപിക്കുന്നില്ല. എന്തൊക്കെ ചെയ്താലും പരാജയം മാത്രം. ഈ അവസ്ഥയിൽ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വിശ്വാസം ജീവിതത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നത് നിങ്ങളുടെ ഉയർച്ചയ്ക്കും അത് ആചാരപരമായി അനുഷ്ഠാനങ്ങളും ആയി വിശ്വാസങ്ങൾ വളരെയേറെ സ്വാധീനം ചെലുത്തുന്നു. പല വിശ്വാസങ്ങളും നല്ലൊരു ജീവിതം കെട്ടിപ്പടുക്കുന്നതിനും നല്ല രീതിയിൽ ജീവിക്കാൻ വേണ്ടിയുമാണ്. അനാവശ്യമായ വിശ്വാസങ്ങൾ നമ്മെ ഉയർച്ചയിലേക്ക് എത്തിക്കില്ല.

വാസ്തുപരമായ ചില അറിവുകൾ അത് ക്രമീകരണങ്ങളിലൂടെ വീട്ടിൽ എന്നും ഐശ്വര്യവും സമൃദ്ധിയും വീട്ടിലേക്ക് എത്തിപ്പെടാൻ സഹായിക്കുന്ന സാഹചര്യങ്ങൾ ആകുന്നു. വീട്ടിൽ ഉള്ള ചില വസ്തുക്കളുടെ സാന്നിധ്യം തന്നെ പോസിറ്റീവ് എനർജി കളെ ജീവിതത്തിലേക്ക് ആകർഷിക്കുന്നതിനും നെഗറ്റീവ് ആയിട്ടുള്ള പല ഘടകങ്ങളും വീടിനു ചുറ്റുമുള്ള പല നെഗറ്റീവ് എനർജി കളും നമ്മുടെ വീട്ടിൽ നിന്ന് പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നതാണ്. വാസ്തുപരമായി വളരെയേറെ സ്വാധീനം ചെലുത്താൻ സാധിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം നമ്മുടെ ഉയർച്ചയ്ക്കും ഉന്നതിക്കും സാമ്പത്തിക ഭദ്രതയും സമ്പൽസമൃതിക്കും ഉപയോഗിക്കുന്നതാണ്. വിശ്വാസപൂർവ്വം ചെയ്യുന്ന ഏതൊരു കാര്യവും അതിന്റെ പൂർണ ഫലസിദ്ധി ഉണ്ടാകുന്നു. അത് മറ്റുള്ളവരെ ചൂഷണം ചെയ്യാൻ വേണ്ടി ആകരുത്.

മറ്റുള്ളവരെ കബളിപ്പിക്കുന്ന തരത്തിൽ ആകരുത്. അത് മറ്റുള്ളവരെ ഉയർച്ചയ്ക്കും ഉന്നതിയിലേക്ക് ഐശ്വര്യത്തിനും വേണ്ടി പകർന്നുകൊടുക്കുന്ന അറിവുകൾ അവരുടെ ജീവിതത്തിൽ വലിയ സ്വാധീന ശക്തി ആയി മാറും. അത്തരത്തിലൊരു അറിവിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വാസ്തുപരമായ അറിവുകൾ നമ്മുടെ ജീവിതത്തിലെ ഉയർച്ചയ്ക്ക് സ്വാധീനം ശക്തിയായി മാറാൻ സാധിക്കും. നമ്മൾ ദിനവും ഉള്ള ജോലിയും കർമ്മനിരതയും ചെയ്ത പകൽമുഴുവൻ അധ്വാനിച്ച് വീട്ടിലെത്തിയ ശേഷം രാത്രി വേളകളിൽ വിശ്രമിക്കുന്ന ഇടം ആണ് കിടപ്പുമുറി. നമ്മൾ സുഖനിദ്ര പ്രാപിക്കുന്നത് അവിടെയാണ്. നമ്മളെ വലയം ചെയ്തിരിക്കുന്ന എല്ലാ നെഗറ്റീവ് എനർജി കളും മാറി നമുക്ക് സന്തോഷപ്രദമായ സമാധാനപരവുമായ.

ഒരു സുഖനിദ്ര ലഭിക്കുമ്പോൾ മാത്രമാണ് നമുക്ക് വീണ്ടും ഓരോ പ്രഭാതവും ഐശ്വര്യ പൂർണമായും ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ സാധിക്കുന്നത്. നമ്മുടെ കർമ്മനിരതമായ അവസ്ഥയിൽ പോലും നമുക്ക് ഉണ്ടാകുന്ന ഊർജ്ജ കുറവുകൾ അത് വീട്ടിൽവന്ന് വിശ്രമിക്കുമ്പോൾ മാത്രമാണ് അതിനുള്ള മാറ്റങ്ങൾ അനുഭവപ്പെടുന്നത്. ആ വിശ്രമത്തിൽ പോലും ഒരു നെഗറ്റീവ് എനർജി അവിടെ ഉണ്ടെങ്കിൽ പിന്നീടുള്ള പ്രഭാതങ്ങൾ ഊർജ്ജസ്വലമായി ഇരിക്കാൻ സാധിക്കുകയില്ല. നമ്മൾ കിടന്നുറങ്ങുമ്പോൾ എല്ലാവിധത്തിലും ശാന്തിയും സമാധാനവും ലഭിക്കുന്നതിന് എല്ലാവിധത്തിലുള്ള നെഗറ്റീവ് എനർജി കളും മാറി പോസിറ്റീവ് എനർജി ഉണ്ടാകുന്നതിനും വേണ്ടി ചെയ്യേണ്ട കാര്യമാണ്. നിങ്ങൾ കിടക്കുന്ന സമയത്ത് കിടക്കയുടെ അടിയിൽ ഒരു ചെറിയ കഷണം ചന്ദനം വെക്കുന്നത് വളരെ നല്ലത് ആയിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply