നെഞ്ചുവേദന അനുഭവപ്പെടുമ്പോൾ ഉടനടി ഇങ്ങനെ ചെയ്യൂ, ഹൃദയാഘാതത്തെ തടയാം…| How bp can be reduced naturally

How bp can be reduced naturally : ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. സാധാരണയായി പ്രായമായവരിലാണ് ഈ ആരോഗ്യപ്രശ്നം കണ്ടുവന്നിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിലും ഇത് സാധാരണയായി ഉണ്ടാകുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് രോഗത്തിന്റെ കാരണം. മനുഷ്യൻറെ സാധാരണ നോർമൽ ആയ രക്തസമ്മർദ്ദം120/80 ആണ് എന്നാൽ ഇതിനെക്കാളും കൂടുതലായി വരുമ്പോൾ അതിനെ ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ എന്നു പറയാം.

ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹൃദയധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടി വരുമ്പോൾ രക്തസമ്മർദ്ദം വർദ്ധിക്കുന്നു. രക്തസമ്മർദ്ദം ഉയരുമ്പോൾ അത് ശരീരത്തിൽ ചില സൂചനകൾ ഉണ്ടാകും. ശരീരം കാണിച്ചുതരുന്ന ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഇത് തുടക്കത്തിൽ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞാൽ പല സങ്കീർണ്ണതകളിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കും.

നിരന്തരമായി ഉണ്ടാകുന്ന തലവേദന ഇതിൻറെ ഒരു പ്രധാന ലക്ഷണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇടയ്ക്കിടെ രക്തസമ്മർദ്ദ നില പരിശോധിക്കേണ്ടതുണ്ട്. ഹൃദയത്തിലൂടെ രക്തം പമ്പ് ചെയ്യുന്നതിൽ ക്ഷീണം അനുഭവപ്പെടുമ്പോൾ നെഞ്ച് വേദന ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മിക്ക ആളുകളും നേരിയ നെഞ്ചുവേദനയെ അവഗണിക്കുന്നതും തള്ളിക്കളയുന്നതും പതിവായ കാര്യമാണ്. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു.

രക്തസമ്മർദ്ദമുള്ള ഒരു വ്യക്തിക്ക് തലകറക്കം അനുഭവപ്പെടുക വളരെ സാധാരണമായ ഒരു ലക്ഷണമാണ്. ഈയൊരു അവസ്ഥയിൽ പഞ്ചസാര ചേർത്ത വെള്ളം കുടിക്കുന്നത് ഹൃദയാഘാതം ഉണ്ടാവാതെ തടയുന്നതിന് സഹായകമാകും. കോണിപ്പടികൾ കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ശ്വാസംമുട്ട് ഉയർന്ന രക്താദി മർദ്ദത്തിന്റെ മറ്റൊരു സൂചനയാണ്. ഇത് നിസ്സാരമായി കാണരുത്. തുടക്കത്തിൽ തന്നെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.

Scroll to Top