വീടിന്റെ തെക്ക് കിഴക്ക് മൂല ഇങ്ങനെയാണോ..!! ഐശ്വര്യം കവിഞ്ഞൊഴുകും…

കുടുംബത്തിൽ ഉണ്ടാകുന്ന സമാധാനം ഇല്ലായ്മ ധനപരമായ മുന്നേറ്റം ഉണ്ടാകാത്ത അവസ്ഥ. സാമ്പത്തിക നയങ്ങൾ കടന്നുവരുന്നത് എന്നിങ്ങനെ എപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന അവസ്ഥ മനസ്സിന് എപ്പോഴും അസ്വസ്ഥത സന്തോഷം ഇല്ലായ്മ ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ പലപ്പോഴും ചിന്തിക്കുന്നതാണ് എന്താണ് ഒരു ഉയർച്ച ഇല്ലാത്തത്. ഒരുപാട് പ്രാർത്ഥനകളും വഴിപാടുകളും നടത്തി എന്നിട്ടും യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. നിങ്ങൾ എന്തെല്ലാം പ്രാർത്ഥിച്ചാലും നിങ്ങളുടെ വീടിന്റെ വാസ്തു ശരിയല്ലെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടാവുന്നതാണ്. വാർ ചിലർ വാസ്തുവിൽ വിശ്വസിക്കുന്നവരാണ് എന്നാൽ മറ്റു ചിലർക്ക് വാസ്തുവിൽ വലിയ വിശ്വാസം ഉണ്ടാകണമെന്നില്ല. ജീവിതത്തിൽ ചില അനുഭവങ്ങൾ ഇവർക്ക് വിശ്വാസം ഉണ്ടാക്കിയേക്കാം. തെക്കു കിഴക്കേ മൂല ഇങ്ങനെ പരിപാലിച്ചാൽ നിങ്ങൾക്ക് ഐശ്വര്യം ഉണ്ടാകും.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് നോക്കാം. തെക്ക് കിഴക്ക് മൂല എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു ദിക്കാണ്. അഷ്ഠദിക്ക് കളിൽ ഒരു മൂല ആണ് തെക്ക് കിഴക്ക് മൂല കന്നിമൂലയ്ക്ക് എതിർവശം വരുന്ന മൂല വളരെ ഏറെ പ്രാധാന്യമുള്ളവയാണ്. പല വീടുകളും വാസ്തു അനുസരിച്ച് വളരെ യാദൃശ്ചികമായി അറിയാതെയോ അവിടെ ശരിയല്ല എങ്കിൽ തെക്കുകിഴക്കുഭാഗത്ത് ഈ കാര്യങ്ങൾ മാത്രമേ വരാവൂ. ചില കാര്യങ്ങൾ വരാൻ പാടില്ല എന്ന് അനുശാസിക്കുന്നത് വളരെ പ്രാധാന്യമുള്ള തുകൊണ്ടുതന്നെയാണ്. തെക്ക് കിഴക്ക് മൂല എന്ന് പറയുന്നത് അഗ്നികോൺ ആണ്. ഭൂമിയുടെ വാസ്തു അനുസരിച്ച് അഗ്നി എരിയുന്ന ദിക്ക് ആണ്. ആ ഭാഗങ്ങളിൽ ഒരുകാരണവശാലും അശുദ്ധി ഉണ്ടാകാൻ പാടില്ല. മാലിന്യങ്ങളും മറ്റുള്ള കാര്യങ്ങളും ഒരു കാരണവശാലും അവിടെ നിക്ഷേപിക്കാനും അവിടെ ഉപേക്ഷിക്കാനും പാടില്ല.

ആ ഭാഗങ്ങളിൽ വളരെ വൃത്തിയോടെ ഇരിക്കേണ്ടത് ആവശ്യമാണ്. അത് ആ കുടുംബത്തിലെ ഐശ്വര്യത്തിന് ആവശ്യമാണ്. അതുപോലെതന്നെ തെക്ക്-കിഴക്ക് ദിക്കിലെ ശുക്രൻ അതിദേവനായി വരുന്ന ദിക്കാണ്. ലക്ഷ്മി കടാക്ഷം സംഭവിക്കുന്ന സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്ന ഒരു മൂല കൂടിയാണ് ഇത്. അതുകൊണ്ട് അവിടെ ഒരു കാരണവശാലും വെള്ളത്തിന്റെ സാന്നിധ്യവും കിണറോ അഴുക്കുവെള്ളമോ ഇവയൊന്നും വരാൻ പാടുള്ളതല്ല. അവിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുടുംബത്തിലെ സാമ്പത്തിക അടിത്തറയെ അഭിവൃദ്ധിയെ ഐശ്വര്യത്തിന് ദോഷകരം ആയിരിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള വെള്ളമോ മറ്റുള്ള സാഹചര്യങ്ങൾ വരുന്ന അവസ്ഥ ഒഴിവാക്കുക.

അതുപോലെ തെക്ക് കിഴക്ക് മൂല അവിടെ അടുക്കള സാധ്യമാകും എന്ന് പലരും പറയാറുണ്ട്. എന്നാൽ തെക്ക് കിഴക്ക് ഭാഗങ്ങളിൽ വീടുകളിൽ അടുക്കള ഉണ്ടാകുന്നത് പാടില്ല. അതുപോലെതന്നെ മാലിന്യങ്ങളും ചെരിപ്പ് പോലുള്ള കാര്യങ്ങളും ആ ഭാഗത്ത് വെക്കാൻ പാടുള്ളതല്ല. അവിടെ ധാരാളം സസ്യലതാദികളും മറ്റുള്ള പോസിറ്റീവ് എനർജി വഹിക്കുന്ന വൃക്ഷങ്ങളും ചെടികളും അവിടെ നട്ടു പരിപാലിക്കാൻ സാധിക്കും. അതുകൊണ്ട് ഒരു കാരണവശാലും തെക്ക് കിഴക്ക് മൂലയിൽ ഇത്തരത്തിൽ അശുദ്ധി ഉണ്ടാക്കാൻ പാടുള്ളതല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ പെട്ടെന്നുണ്ടാകുന്ന ദോഷവശങ്ങൾ മാറ്റാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply