കരൾ രോഗം ഉണ്ടോ എന്ന് തിരിച്ചറിയുവാൻ ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ…| How to diagnose liver disease

How to diagnose liver disease : ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും അതിന്റേതായ ധർമ്മങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനമായ ഒരു ആന്തരിക അവയവമാണ് കരൾ അഥവാ വൃക്ക. ഒരു വ്യക്തിയുടെ ശരീരത്തിൽ നടക്കുന്ന ദഹനപ്രക്രിയയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കരൾ. ശരീരത്തിലെ മാലിന്യങ്ങളെയും മറ്റ് അനാവശ്യ വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ കരൾ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കരളിൻറെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറു നേരിട്ടാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

കരളിൻറെ പ്രവർത്തനത്തിന് ഉണ്ടാകുന്ന തകരാറുകൾ ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടാൻ കാരണമായിത്തീരുന്നു. കരളിനെ ബാധിക്കുന്ന ഏറ്റവും പ്രധാന ആരോഗ്യ പ്രശ്നമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണിത്. മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇന്ന് മദ്യപിക്കാത്തവരിലും കൂടുതലായി കാണപ്പെടുന്നു ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ്.

അതിൻറെ പ്രധാന കാരണം. കരൾ പ്രശ്നങ്ങൾ ഉണ്ടായാൽ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തരുന്നു. കാൽപാദങ്ങളിലെ നീരും വീക്കവും ആണ് ഫാറ്റി ലിവറിന്റെ പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണ രീതിയാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. കാലുകളിൽ മാത്രമല്ല കൈവിരലുകളിലും നീര് ഉണ്ടാകാം. ഇത്തരത്തിലുള്ള വീക്കങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

കുടവയർ ആണെന്ന് പലരും സംശയിച്ചു പോകുന്ന വയറു വീർക്കൽ എന്ന ആരോഗ്യപ്രശ്നവും ഫാറ്റി ലിവറിന്റെതാവാം. കൈവിരലുകളുടെ അറ്റത്തായി ഉണ്ടാകുന്ന വീക്കവും ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. ഈ അവസ്ഥ തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ചികിത്സ തേടേണ്ടതുണ്ട്. കരൾ രോഗങ്ങൾ പലപ്പോഴും വൈകിയാണ് തിരിച്ചറിയുന്നത് അതുമൂലം രോഗത്തിൻറെ സങ്കീർണ്ണത വർദ്ധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Scroll to Top