വാസ്തുപ്രകാരം വീട്ടിൽ ഓരോ സാധനങ്ങളും വയ്ക്കുന്നതിന് പ്രത്യേക സ്ഥാനങ്ങൾ ഉണ്ട്. താനും തെറ്റി വസ്തുക്കൾ വെച്ചാൽ അത് പലതരത്തിലുള്ള ദോഷത്തിന് കാരണമായിത്തീരുന്നു. വീടും അതിനുചുറ്റുമുള്ള ഭാഗത്തും ഉണ്ടാകുന്ന നെഗറ്റീവ് ഊർജ്ജങ്ങൾ അവിടെ വസിക്കുന്ന ആളുകളിലും പ്രതിഫലിക്കുന്നു. വീട്ടിൽ ഓരോ വസ്തുക്കളും സ്ഥാനം തെറ്റി വയ്ക്കുമ്പോൾ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകും, കുടുംബ കലഹങ്ങൾ ഉണ്ടാവും.
എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. നമ്മൾ വളരെ നിസ്സാരമായി കാണുന്ന മിക്ക കാര്യങ്ങളും ഗൗരവമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാവും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീട്ടിൽ ചൂലിന്റെ സ്ഥാനം. ചൂല് എങ്ങനെ വയ്ക്കുന്നു, വീടിൻറെ ഏത് ദിശയിൽ വയ്ക്കുന്നു എന്നതെല്ലാം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്. ഇലക്ഷമായ വീടിൻറെ പല ഭാഗങ്ങളിലായി ചൂല് നിക്ഷേപിക്കുന്നത് നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബ കലഹങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നു.
വീടിൻറെ വടക്ക് കിഴക്ക് മൂലയായ ഈശാന കോണിൽ ഒരിക്കലും ചൂല് സൂക്ഷിക്കാൻ പാടുള്ളതല്ല. കന്നിമൂലയായ തെക്ക് പടിഞ്ഞാറെ മൂലയിലും, തെക്ക് കിഴക്ക് മൂലയിലും ഒരിക്കലും ചൂലുകൾ സൂക്ഷിക്കാൻ പാടുള്ളതല്ല അത് വളരെ വിപരീത ഫലങ്ങൾ ഉണ്ടാക്കും. അത് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും വീട്ടിൽ പല അനർത്ഥങ്ങൾ നടക്കുന്നതിനും.
കാരണമായിത്തീരുന്നു. വീടിൻറെ കോണിപ്പടിക്ക് അടിയിലായി ഒരു കാരണവശാലും ചൂല് സൂക്ഷിക്കുവാൻ പാടുള്ളതല്ല. ആവശ്യമില്ലാത്ത പല വസ്തുക്കളും കോണിപ്പടിയുടെ അടിയിൽ സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും എന്നാൽ അത് കടബാധ്യതകൾ ഉണ്ടാകുന്നതിനും കഷ്ടപ്പാടുകൾ ഉണ്ടാകുന്നതിനും കാരണമായിത്തീരുന്നു. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.