ഈ രീതിയിൽ വെള്ളം കുടിച്ചാൽ അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും…

ഏതൊരു ഡോക്ടറും പറയുന്ന ഒരു കാര്യമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. എന്നാൽ വെള്ളം കുടിക്കുന്നത് ശരിയായ രീതിയിൽ ശരിയായ സമയത്ത് അല്ലെങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു. ഇതൊരു പദാർത്ഥം ആണെങ്കിലും അതിൻറെ രീതിയിൽ കഴിച്ചാൽ മാത്രമേ അതിന്റെ ഗുണങ്ങൾ ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വെള്ളം എങ്ങനെ കുടിക്കണം എന്ന കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിന് തൊട്ടുമുൻപും ശേഷവും.

ഭക്ഷണത്തിൻറെ കൂടെയും ഒരിക്കലും വെള്ളം കുടിക്കാൻ പാടുള്ളതല്ല. ഭക്ഷണം കഴിക്കുമ്പോൾ ഇറങ്ങാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം വളരെ കുറച്ചു വെള്ളം മാത്രം കുടിക്കുക. മലയാളികളുടെ മിക്ക ഭക്ഷണങ്ങളിലും ജലത്തിൻറെ അംശം ഉണ്ട് അതുകൊണ്ടുതന്നെ ഭക്ഷണത്തിൻറെ കൂടെ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ മോശമായി ബാധിക്കുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ഒന്നു മുതൽ ഒന്നര മണിക്കൂറുകൾ കഴിഞ്ഞതിനുശേഷം മാത്രമേ വെള്ളം കുടിക്കുവാൻ പാടുള്ളൂ.

വെള്ളം കുടിക്കുമ്പോൾ ഒരിക്കലും നിന്നു കുടിക്കരുത്, ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് ശരീരത്തിൽ പ്രഷർ വേരിയേഷൻ ഉണ്ടാവാം അതുകൊണ്ടുതന്നെ ദഹനപ്രക്രിയ ശരിയായ നടക്കാതെ വരുകയും മറ്റ് അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യുന്നു. വളരെ അത്യാവശ്യത്തിന് മാത്രം വേറൊരു നിവർത്തിയും ഇല്ലെങ്കിൽ നിന്നുകൊണ്ട് വെള്ളം കുടിക്കാം. ഒരിക്കലും.

ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം ഡയറക്ട് ആയി കുടിക്കാൻ പാടില്ല, നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ വരെ അത് ബാധിക്കാം. അന്തരീക്ഷ താപനിലയുള്ള വെള്ളമോ ചെറു ചൂടുള്ള വെള്ളമോ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. രാവിലെ വെറും വയറ്റിൽ ചെറു ചൂടുവെള്ളം കുടിക്കുന്നത് ഏറ്റവും ഗുണകരമാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.

https://youtu.be/yp-gLrUJXm0