ഒലിവ് ഓയിൽ ഉപയോഗിച്ചാൽ പല രോഗങ്ങളും അടുക്കില്ല, അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ…| Olive oil benefits and uses

Olive oil benefits and uses : ഭക്ഷണപദാർത്ഥങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ഏറ്റവും ഹെൽത്തി ആയ ഒരു ഓയിലാണ് ഒലിവ് ഓയിൽ. ഒലി പഴങ്ങളിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. ഇവയിൽ ധാരാളമായി ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു അത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാവുന്ന പല അപകടകരമായ രാസപദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ പ്രസിഡണ്ടുകൾ ഏറെ ഗുണകരമാണ് അതുകൊണ്ടുതന്നെയാണ് ഒലിവ് ഓയിൽ ഇത്രയേറെ ജനപ്രീതി നേടിയത്.

ഒലിവ് ഓയിലിൽ ധാരാളമായി മോണോ സാച്ചുറേറ്റർ കൊടുപ്പ് അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും. പക്ഷേ കലോറി കൂടുതൽ ആയതിനാൽ ആഹാരത്തിൽ മിതമായ അളവിൽ ചേർത്ത് കഴിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യ ഗുണങ്ങൾക്കായി ഉപയോഗിക്കുമ്പോൾ എക്സ്ട്രാ ഒറിജിൻ വെർജിൻ ഒലിവ് ഓയിൽ തന്നെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. ഒരാളുടെ ആരോഗ്യസ്ഥിതിയും മറ്റ് ആക്ടിവിറ്റുകളും കണക്കിലെടുത്തുവേണം.

ഒലിവ് ഓയിൽ ഉപയോഗിക്കുവാൻ. ഒലിവ് ഓയിൽ നേരിട്ട് തന്നെ കഴിക്കാവുന്നതാണ് ധാരാളം ആളുകൾ അത് ആഹാരത്തിൽ ചേർത്ത് കഴിക്കാറുണ്ട്. ആരോഗ്യ ഗുണങ്ങൾ ലഭിക്കാനായി ഇത് ആഹാരത്തിൽ മിതമായ അളവിൽ ചേർത്ത് കഴിക്കുക. ഉയർന്ന നിലവാരത്തിലുള്ള ഒലിവ് ഓയിൽ തന്നെ തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ക്യാൻസർ ആർത്രൈറ്റിസ് പോലുള്ള രോഗ സാധ്യത കുറയ്ക്കാൻ ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന.

പോളിഫിനോളുകൾ സഹായകമാകുന്നു. ഇതിൻറെ ആൻറി ഇൻഫ്ളമേറ്ററി സവിശേഷതകളാണ് രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുന്നത്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഒലിവോയിൽ ഏറെ ഗുണകരമാകുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും രക്തചക്രമണം മെച്ചപ്പെടുത്തുവാനും ഇത് ഉപയോഗമാണ്. ഒലിവ് ഓയിലിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Scroll to Top