ചൂല് സ്ഥാനം തെറ്റി സൂക്ഷിച്ചാൽ നിരവധി ബുദ്ധിമുട്ട് ഉണ്ടാകും എന്ന് പറഞ്ഞാൽ ചിലരെങ്കിലും വിശ്വസിക്കും. ജീവിതത്തിലെ ചില സാഹചര്യങ്ങളാണ് ചില വിശ്വാസങ്ങളിൽ നമ്മെ എത്തിക്കുന്നത്. പലതരത്തിലുള്ള വിശ്വാസങ്ങളാണ് ഉണ്ടാവുക. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ പറയുന്നത്. വാസ്തു ശാസ്ത്രപരമായി നിരവധി വിശ്വാസങ്ങളും രീതികളും നാം പിന്തുടർന്നു പോകുന്നുണ്ട് അത്തരത്തിലുള്ള ഒന്നാണ് ഇത്. ഇന്ന് ഇവിടെ പറയുന്നത്. നമ്മുടെ വീടുകളിൽ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യത്തെ കുറിച്ചാണ്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ സാമ്പത്തിക അഭിവൃദ്ധി നഷ്ടപ്പെടുകയും ഐശ്വര്യ ഇല്ലാതാവുകയും ചെയ്യുന്നു. യാതൊരുവിധത്തിലുള്ള ഉയർച്ചയും ജീവിതത്തിൽ ഉണ്ടാവില്ല. ജീവിതത്തിൽ ജോലി കിട്ടണം എന്ന് ആഗ്രഹിച്ചാൽ അത് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. വിദേശത്ത് പോകണം എന്ന് ആഗ്രഹിച്ചാൽ അത് പലപ്പോഴും നടക്കാതെ വരുന്ന സാഹചര്യം ഉണ്ടാകും.
വിവാഹാലോചന ഒന്നും തന്നെ വരില്ല. ജീവിതത്തിൽ ഒരു നല്ല വീട് വെക്കണം എന്ന ആഗ്രഹം പൂർത്തീകരിക്കാൻ സഫലമാക്കാൻ സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ ഈ ഒരു കാര്യം വളരെ ശ്രദ്ധയോടുകൂടി നിങ്ങളുടെ വീട്ടിൽ ചെയ്യാതിരിക്കുന്നത് അനിവാര്യമാണ്. വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൊല്ലുകളും അതുപോലെതന്നെ തുടയ്ക്കുവാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റുള്ളവർ കാണുന്ന വിധം പ്രദർശിപ്പിച്ച് വെക്കുന്നത് ദോഷകരമാണ്.
നിഷിദ്ധമായ ഊർജ്ജത്തെ പുറംതള്ളാൻ ഇവ ഉപയോഗിക്കാമെങ്കിലും ഇത് മറ്റുള്ളവർ കാണുന്ന രീതിയിൽ വെക്കുന്നത് മൂലം നമ്മുടെ സാമ്പത്തിക അഭിവൃദ്ധി നഷ്ടപ്പെടുന്നതാണ്. അതുപോലെതന്നെ ഊണുമുറിയിൽ ചൂലിന്റെ അംശം പോലും കാണാൻ പാടില്ല. അങ്ങനെ ചെയ്താൽ ആഹാരവും സമ്പത്തും അടിച്ചു വാരി കളയുമെന്ന് കരുതപ്പെടുന്നു. അതുപോലെതന്നെ രാത്രിയിൽ വീടിനു പുറത്ത് മുൻ വാതിലിന് എതിരെ ഒരു ചൂല് തലകീഴായി തൂക്കിയിടുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.