വെറുമൊരു ചെറുനാരങ്ങ കൊണ്ട് ശത്രുവിനെ ഇല്ലാതാക്കാം…. തീർച്ച

ഇന്ന് മിക്ക പലരെയും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ശത്രുത ഒരു പഷേ ശത്രുത മൂലം ലം പൊരുതി മുട്ടുന്നു സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ നമ്മുടെ ശത്രുവിനെ നമ്മുടെ ഭാഗത്തേക്ക് ഒരിക്കലും വരാത്ത രീതിയിൽ അയാളെ പറഞ്ഞു വിടുവാൻ വേണ്ടി, അതുപോലെ തന്നെ മറ്റു ചിലർ നമ്മുടെ ശത്രുക്കളെ പോലെ കണ്ട് എപ്പോഴും നമളെ പിന്തുടർന്നു കൊണ്ടിരിക്കും. ആ ശത്രു നമ്മുടെ ഭാഗത്ത് ഏൽക്കാതിരിക്കാൻ ചെയ്യേണ്ട കാര്യമാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ഇതിന് ആവശ്യമായി വരുന്നത് ചെറുനാരങ്ങ യാണ്.

മാന്ത്രിക താന്ത്രിക കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. ഇങ്ങനെ ശരിയാണെങ്കിൽ 21 ദിവസത്തിനകം ആനുകൂല്യം നിങ്ങൾക്ക് മനസ്സിലാകുന്ന അതായിരിക്കും. ഈ ഒരു കാരണം ആർക്കുവേണമെങ്കിലും ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മത ഭേദങ്ങൾ ഒന്നും തന്നെ ഇല്ല എല്ലാ മതസ്ഥർക്കും ചെയയാവുന്നഒന്നാണ്. ഒരുപാട് പ്രാധാന്യമർഹിക്കുന്ന ഒരു കർമ്മം തന്നെയാണ് ചെറുനാരങ്ങ കൊണ്ട് പ്രവർത്തകമാക്കുന്നത്.

ഒരുപക്ഷേ ഈ ഒരു കർമ്മം പഴയ തലമുറകൽ വഴി ആവർത്തിക്കുന്ന ഒന്ന് തന്നെയാണ് അത് കൊണ്ട് തന്നെ മിക്ക ആളുകൾക്കും ഒരു കർമ്മം അറിയാമായിരിക്കും. വിശ്വാസതോടെ ആയിരിക്കണം ഈ കർമ്മം ചെയ്യുവാൻ. ഈയൊരു കർമം ചെയുവാൻ സാധാരണ ഒരു ചെറുനാരങ്ങ പോര. മൂന്നു ദിവസം വെയിലത്ത് ഉണക്കിയചെറുനാരങ്ങ കൊണ്ട് മാത്രമേ ഈ കർമ്മം ചെയ്യുവാൻ സാധിക്കുകയുള്ളൂ. രാവിലെ കർമ്മം ചെയ്യുന്നതായിരിക്കും നല്ലത്. ഉണക്കിയെടുത്ത ചെറുനാരങ്ങയിൽ നിങ്ങളുടെ ശത്രുവിന്റെ നാമംഎന്തെന്നു വെച്ചാൽ ആ പേര് എഴുതുക.

ചെറുനാരങ്ങയിൽ 6 ഭാഗങ്ങളിലാണ് നാമം എഴുതുന്നത്. എഴുതിയതിനു ശേഷം ചെറുനാരങ്ങ ചൂണ്ടുവിരൽകൾ കൊണ്ടും തള്ളവിരൽ കൊണ്ടും പിടിച്ചതിനു ശേഷം ആ ശത്രു ആരാണെങ്കിലും ആളെ മനസ്സിൽ വിചാരിച്ച് അല്പം വെള്ളത്തിലേക്ക് ഇടുക. അതിനുശേഷം നിങ്ങളുടെ ശത്രുവിനെ മനസ്സിൽ വിചാരിച് കത്തി കൊണ്ട് എന്നോട് ദേഷ്യം തീരുന്നതുവരെ ഊർജ്ജത്തോടെ വരയ്ക്കുക. തുടർന്ന് പതിനൊന്നു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യേണ്ടതാണ്. തുടക്ക കൈകൾ വെച്ചുകൊണ്ട് ശത്രുവിനെ എതിരായി തുടുർന്ന് മനസ്സിൽ പ്രാർത്ഥിക്കുക. തുടർന്ന് കർമ്മത്തിന്റെ വിശദ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Reply