സൗഹൃദ പിണക്കമാണോ നിങ്ങളുടെ പ്രശ്നം എന്നാൽ പെട്ടെന്ന് തന്നെ ഇനി പരിഹരിക്കാം

ഒരു വ്യക്തി നമ്മളുമായി നല്ല സ്നേഹത്തിലായിരുന്നു എന്നാൽ ഒരു സമയത്ത് നമ്മളിൽ നിന്ന് പെട്ടെന്ന് അകന്നുപോയി, ഫോൺ ബ്ലോക്ക് ചെയ്തു വിളിക്കാനും, മെസ്സേജ് അയക്കാനും, ആ വ്യക്തിയെക്കുറിച്ചുള്ള യാതൊരു വിവരം അറിയാതെ വരുന്ന സാഹചര്യത്തിൽ ഒരു വ്യക്തി സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പെട്ടെന്ന് തന്നെ നമ്മളെ വിളിക്കുവാനും,ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം മാറ്റുവാനും കഴിയുന്ന ഒരു ചെറിയ വിദ്യയെ കുറിച്ചാണ് വീഡിയയിലൂടെ വ്യക്തമാക്കുന്നത്.

ദൂരദർശൻ നിങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന ഒന്ന് തന്നെ ആയിരിക്കാം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഒരു വ്യക്തിയെ നിങ്ങളിൽ നിന്ന് പിണക്കം മാറി സൗഹൃദത്തിൽ ആകണം എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ ഒരു കർമ്മം അനിവാര്യമാണ്. ഒരുപക്ഷെ നിങ്ങൾക്ക് അറിയാവുന്ന കർമം തന്നെയായിരിക്കാം ഇത്. ഈയൊരു കർമ്മത്തിനായി ഒരു സ്ത്രീയുടെയും പുരുഷന്റെയും നാമം എഴുതിയതിനു ശേഷം അതിന്റെ ഒരു ഭാഗം കത്തിക്കുക.അതിൽനിന് കിട്ടിയ ചാരം ഈ പേപ്പറിന്റെ മറുഭാഗത്ത് ഇടുക.

പിന്നീട് വീണ്ടും ഏതു വ്യക്തിയാണോ നിങ്ങളുമായുള്ള പിണക്കം എന്ന വെച്ചാൽ ആ വ്യക്തിയുടെ പേര് എഴുതുക. അതിനു ചുറ്റും ഞങ്ങൾ ആരുമായാണ് പിണക്കം എന്ന് പതിനഞ്ച് പ്രാവശ്യം നാലു ഭാഗങ്ങളിൽ എഴുതുക. തുടർന്ന് നിങ്ങൾ കിടന്നുറങ്ങുന്ന തലയണക്കടിയിൽ മൂന്നുപ്രാവശ്യം ഈ പേപ്പർ വെച്ച് കിടക്കുക. മൂന്ന് ദിവസം കഴിഞ്ഞതിനു ശേഷം ഈ ഒരു പേപ്പർ ഏതെങ്കിലും ഒഴുക്കുള്ള പുഴയിൽ കളയുക.

അതിനിടയ്ക്ക് നിങ്ങളുമായി പിണക്കത്തിൽ ആയിരുന്ന വ്യക്തി സൗഹൃദത്തിലാക്കുകയും ചെയ്യും. ഈ ഒരു കർമം ഏത് സമയത്തും വേണമെങ്കിലും ചെയ്യാവുന്നതാണ്. യാതൊരു വിധത്തിലുള്ള മത ഭേദങ്ങൾ ഒന്നും തന്നെ ഈ ഒരു കർമ്മത്തിന് അടങ്ങിയിരുന്നില്ല. അതുപോലെതന്നെ ഈ ഒരു കർമ്മത്തിലൂടെ ഏത് എതിർത്തു കിടക്കുന്ന സൗഹൃദം ആണെങ്കിലും കൂട്ടിനക്കപെടുകയും ചെയ്യും. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Reply