ബലിയിടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം…, ഐശ്വര്യം കടന്നുവരും ഇതിലൂടെ

കർക്കിടകത്തിൽ വന്നുചേരുന്ന അമാവാസി ഏഴ് തലമുറയിൽ അകപ്പെട്ടിരിക്കുന്ന പിതൃതുക്കൾക് പൂർവികർ ശ്രാതം ഉട്ടാറുണ്ട്. ശ്രാതം മുട്ടുന്നതിന് ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതാണ്. ശരീരംകൊണ്ടും മനസ്സ് കൊണ്ടും ഈശ്വരാ വചനം ജപിക്കുകയും നല്ല രീതിയിൽ മുൻ കയറുകയും ചെയ്യണം. അതുപോലെതന്നെ മൂന്ന് ദിവസമെങ്കിലും നൊയ്ബ് എടുക്കേണ്ടതാണ്. മലപ്പുറത്തുനിന്ന് ഭക്ഷണം കഴിക്കുവാൻ പാടില്ല അതുപോലെതന്നെ മറ്റുള്ളവരെ സ്പർശിക്കാതെ നോക്കാൻ ശ്രമിക്കണം. രണ്ടുനേരം കുളിച്ച് ശുദ്ധിയോട് കൂടി ആയിരിക്കണം ഈ വ്യക്തികൾ. ബലി ഇടുന്നതിന്റെ തലേദിവസം ഒരു നേരം നിങ്ങൾ പച്ചരി ചോറ് ഭക്ഷിക്കേണ്ടതാണ്.

അവിട്ടം, ചതയം, പൂരുരുട്ടാതി,ഉതിരുട്ടാതി, രേവതി ഇനി നക്ഷത്രക്കാരും കാർത്തിക,ചിത്തിര എന്നീ നക്ഷത്രക്കാർ വരുന്ന ദിവസങ്ങളിൽ മരണം അടഞ്ഞാൽ കരിന്നാൽ ദോഷം ഉണ്ട്. കരിനാളിൽ മരണം വടയുകയാണെങ്കിൽ നാട്ടു ആചാര പ്രകാരം വേണം പ്രായശ്ചിത്തം ഉൾപ്പെടെ ചെയ്യുവാൻ. ഇത്തരം സംഭവിച്ചാൽ പ്രേതമുക്തിക്കുള്ള പൂജകളാണ് നിർവഹിക്കേണ്ടത്. പിത്രകർമ്മങ്ങളിൽ എള്ളിന്റെ ഹോമം വളരെയേറെ പ്രാധാന്യമുണ്ട്. പിതൃവ്യ ദാഹത്തെ ശമിപ്പിക്കാൻ വേണ്ടിയാണ്തിലക വനം.

വിശപ്പ് ദഹിപ്പിക്കാൻ വേണ്ടിയാണ് പിണ്ഡം വെക്കുന്നത്. മൂന്ന് ഗർഭ ഒന്നിച്ചു ചേർത്താണ് ഊർജ്ജം വരുന്നത്.ഇവ താണ്ടി ഇവക്ക് മുകളിൽ പോകുവാൻ ഊർജ്ജം സഹായിക്കുന്നു. ഒരു നക്ഷത്രത്തിനും ഒരു പിതൃകർമ്മമാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് ഗുണങ്ങൾ വന്നുചേരുന്നതായിരിക്കും. അശ്വതി നാളിൽ ശ്രാതം ഓടുകയാണെങ്കിൽ ഒരുപാട് ഐശ്വര്യസമൃതി വന്നു ചേരും. തന്നെ ഇവരുടെ ജീവിതത്തിൽ ഒരുപാട് സമ്പത്ത് കടന്നു വരികയും അതുപോലെതന്നെ ആയൂരആരോഗ്യ സൗഭാഗ്യമാണ് ഇവരെ തേടി വന്നുചേരുക.

അതുപോലെ കാർത്തിക മാസം എല്ലാദിവസവും സ്വാതം ചെയ്യുകയാണെങ്കിൽ എന്നും അവർക്ക് ഐശ്വര്യം വന്നുചേർന്നുകൊണ്ടിരിക്കും. അവർ എല്ലാ രോഗങ്ങളിൽ നിന്ന് മുക്തനാവുകയും സന്താനങ്ങളുടെ കൂടി സ്വർഗത്തിൽ എത്തിച്ചേരുകയും ചെയ്യും. അടുത്തത് രോഗിയാണ് ഈ നാളിൽ സന്താന ഭാഗ്യം ഇവർക്ക് വന്നുചേരും. മകീരം തേജസും ശക്തിയും ആഗ്രഹിക്കുന്നു കൊണ്ടുതന്നെ ഈ നാടുകളിൽ ശ്രാതം നടത്തണം. അടുത്തത് തിരുവാതിരയാണ് ഈ നാളുകളിൽ സ്വാതം നടത്തുന്നവർക്കും കൂടെ പ്രവർത്തി ചെയ്യുന്നവരും ആയിരിക്കും.കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

Scroll to Top