വീടിന്റെ ഈ ഭാഗത്ത് വെള്ളം ഒഴിച്ചാൽ പണം ഒഴുകി എത്തും… കുമിഞ്ഞു കൂടും…

ജീവിതം അഭിവൃദ്ധി പ്രാപിക്കാനും ധന ലഭ്യത ഉണ്ടാവാനും വേണ്ടി ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി ഉയർച്ചയിലേക്ക് എത്തിക്കുന്ന ചില കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കുമിഞ്ഞുകൂടും. വാസ്തു അനുകൂലമായ ഒരു ഭവനത്തിൽ എല്ലാവിധത്തിലും ഐശ്വര്യവും സമൃദ്ധിയും നേട്ടവും വന്നുചേരും.

വാസ്തു അനുകൂലമല്ലാത്ത ഭവനങ്ങളിൽ എല്ലാവിധത്തിലും ദോഷങ്ങളും ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ എന്നുവേണ്ട ജീവിതത്തിലെ പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കാനുള്ള യോഗമുണ്ടാകും. കാരണം ഓരോരുത്തരുടെയും ഊർജ്ജ വ്യവസ്ഥയ്ക്ക് അനുസരിച്ചാണ് വാസ്തുവിൽ അടങ്ങിയിരിക്കുന്ന ഊർജ്ജ വ്യവസ്ഥകൾ അത് അനുകൂലം.

ആകുമ്പോൾ നമ്മുടെ ജീവിതം സ്വസ്ഥം ആകും സന്തോഷകരമാകും വാസ്തു അനുകൂലമല്ലാത്ത ഊർജ്ജ വ്യതിയാനം ഉള്ള വീട്ടിലാണ് താമസിക്കുന്നത് എങ്കിൽ വളരെയധികം ദോഷങ്ങൾ ഉണ്ടാകുന്നതിനുള്ള കാര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീടിന്റെ ഈ ഭാഗത്ത് വെള്ളമൊഴിച്ചാൽ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുക.

അതിലൂടെ ജീവിതത്തിലുണ്ടാകുന്ന ഒട്ടേറെ ഐശ്വര്യങ്ങൾ ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ സാധിക്കും. സാമ്പത്തിക മുന്നേറ്റം തന്നെയാണ് ഈ ഭാഗത്തിന്റെ പ്രത്യേകത. വെള്ളത്തിന്റെ സാന്നിധ്യം വരാൻ പാടുള്ള സ്ഥലം അവിടെ വരുന്ന വെള്ളത്തിന്റെ സ്ഥിതി. ഏതുതരത്തിലുള്ള വെള്ളത്തിന്റെ അവസ്ഥയാണ് അവിടെ വരേണ്ടത് എന്ന് പരിശോധിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×