ഫേഷ്യൽ ചെയ്യാതെ മുഖം വെട്ടിത്തിളങ്ങാൻ ഇതുമാത്രം ചെയ്യുക

ഇന്ന് ബ്യൂട്ടിപാർലറുകളിൽ കൊണ്ട് കളയുന്ന പൈസയൊന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുഖം വെളുപ്പിച്ച എടുക്കാൻ കഴിയുന്ന ഒരു വിധിയാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ മുഖം വെളുപ്പിച്ചു കൊടുക്കുന്നതിനും മാത്രമല്ല കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റി നല്ല രീതിയിൽ തിളങ്ങുന്നതും വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്.

വലിയ വില കൊടുത്തു വാങ്ങുന്ന ഒരു തരത്തിലുള്ള ഫേസ് പാക്കുകൾ ഫേസ് ക്രീമുകളിലും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ നീറ്റലായി രീതിയിലൂടെ നമുക്ക് മുഖം വെട്ടിത്തിളങ്ങാൻ ഇത് മാത്രം ഉപയോഗിച്ചാൽ മതിയാകും. അതുകൊണ്ട് തീർച്ചയായിട്ടും എല്ലാവരും ഇത്തരം ജോലികൾ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുപോലെ സാധിക്കും.

അതുകൊണ്ട് എല്ലാവരും ഇത്തരം ജോലികൾ ചെയ്തു നോക്കുന്നത് വളരെ ഉചിതമായ രീതിയാണ്. ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റി മുഖം വെട്ടിത്തിളങ്ങാൻ നമുക്ക് സ്ഥിരമായി ഉപയോഗിക്കുന്നത്. ഇതിനുവേണ്ടി പപ്പായ പഴുത്ത എടുത്തതിനുശേഷം അതിലേക്ക് അല്പം അരിപ്പൊടി ചേർത്ത് പാലും റോസ് വാട്ടർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടി കൊടുക്കുകയാണെങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതു മാത്രം ചെയ്താൽ മതിയാകും. ഒരുതരത്തിലുള്ള കെമിക്കലുകളും മടങ്ങാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കുക.

Leave a Comment

Scroll to Top