മുഖത്തുണ്ടാകുന്ന എല്ലാത്തരം പാടുകളും പ്രശ്നങ്ങളും മാറ്റി മുഖം നല്ല രീതിയിൽ തിളങ്ങുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാൻ നമുക്ക് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും രീതികൾ ഒന്നും ചെയ്തു നോക്കാൻ ശ്രമിക്കുക.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ നമുക്ക് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം കാര്യങ്ങൾ അറിയാൻ ശ്രമിക്കുക. മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റി നല്ല രീതിയിൽ മുഖം തിളങ്ങുന്നതിന് ഇതുകൊണ്ട് സാധ്യമാകുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന രീതികൾ ഒന്ന് ചെയ്തു നോക്കുന്നത് വളരെ ഉത്തമമായ രീതിയാണ്.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടെത്താനും ഇതുകൊണ്ട് സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവരും അറിയുക. ഇതിനു വേണ്ടിയിട്ട് നമ്മൾ ഒരു ഉരുളക്കിഴങ്ങ് എടുക്കുന്നത്. ഉരുളക്കിഴങ്ങ് നല്ല രീതിയിൽ ഗ്രേറ്റ് ചെയ്ത് എടുത്തതിനുശേഷം അതിലേക്ക് അല്പം അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇതിനുശേഷം അതിലേക്ക് ഏതെങ്കിലും തരത്തിലുള്ള ഫേസ് ഓയിൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
ഇത്തരം ചെയ്തതിനുശേഷം മിക്സ് ചെയ്തു പാല് കൂടി ചേർത്ത മിക്സ് ചെയ്താൽ നല്ല രീതിയിൽ ലൂസ് ആയി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്ര രീതികൾ ചെയ്തുകൊണ്ട് നല്ല രീതിയിൽ മാറ്റം നമുക്ക് മൊത്തം ഉണ്ടാക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.