കാടുപിടിച്ചതുപോലെ മുടി വളർത്താൻ ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ മതി

മുടികൊഴിച്ചല് അമിതമാകുന്ന ഈ കാലഘട്ടത്തിൽ പലതരത്തിലുള്ള ഹെയർ ഓയിലുകളുടെയും ഹെയർ ഷാമ്പുകളുടെയും കാലഘട്ടമാണ് ഇപ്പോൾ. വിപണിയിലെ ഇറങ്ങുന്ന എല്ലാ കെമിക്കലുകളും അടങ്ങിയ സാധനങ്ങളും മാറി മാറി പുരട്ടിയിട്ടും തലയ്ക്ക് ഒരുതരത്തിലുള്ള മാറ്റവും ഇല്ലാത്തവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്.. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം.

കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമുക്കിത് കൊണ്ട് സാധ്യമാകും.. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ മാത്രം ചെയ്തുകൊണ്ട് നല്ല രീതിയിലുള്ള വ്യത്യാസം നമുക്ക് കണ്ടെത്താൻ സാധിക്കുന്നു.

പാർശ്വഫലങ്ങളും ഇല്ലാതെ മുടിക്ക് നല്ല രീതിയിൽ കരുത്തും നീളവും വർദ്ധിപ്പിക്കുന്നതിന് ഇതുകൊണ്ട് സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ എല്ലാവരും ചെയ്യുക. ഇതിനു വേണ്ടി നമ്മൾ മട്ടരിയാണ് എടുക്കുന്നത്. നാല് സ്പൂൺ മട്ടരിയിലേക്ക് അല്പം ചെറിയ ഉള്ളി കൂടി ചേർത്ത് 4 മണിക്കൂർ സോക്ക് ചെയ്തതിനു ശേഷം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലിട്ട് തിളപ്പിച്ച് എടുക്കുക. ശേഷം ഈ അരി.

അരിച്ചെടുത്തതിനുശേഷം തലയിൽ പുരട്ടുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ മുടികൊഴിച്ചിൽ നിർത്തി മുടി നല്ല രീതിയിൽ തഴച്ചു വളരുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Comment

×