ഫേഷ്യൽ ചെയ്തത് പോലെ മുഖം തിളങ്ങുന്നതിനു വേണ്ടി കാര്യങ്ങൾ ചെയ്യുക

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുഖം നല്ല രീതിയിൽ വെട്ടി തിളങ്ങുന്ന നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തുനോക്കാൻ പറ്റുന്ന രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങളാണ് നമുക്ക് സാധിക്കുന്നു. അതിനുവേണ്ടി നമുക്ക് എളുപ്പത്തിൽ ഇത്തരം രീതികൾ അറിയുമോ. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും നമുക്ക് ഇതുകൊണ്ട് സാധിക്കും.

എളുപ്പത്തിൽ തന്നെ മുഖം നല്ല രീതിയിൽ വെട്ടിത്തുളങ്ങുന്നതിനും അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിവയ്ക്കുന്നതിനും ഇതുകൊണ്ട് സാധിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുഖത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും മാറ്റിയെടുക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും അറിയുക. അതിനുവേണ്ടി ഇത്തരം രീതികൾ എല്ലാരും ഇത് നോക്കുക.

ഒരുതരത്തിലുള്ള ക്രീമുകളുടെയും ആവശ്യമില്ലാതെ മുഖം എളുപ്പത്തിൽ വെട്ടി തിളങ്ങുന്നതിന് ഇതുകൊണ്ട് സാധിക്കുന്നു. അതിനുവേണ്ടി നമ്മൾ റാഗി അല്പം കുതിർത്തു വയ്ക്കാൻ ശ്രമിക്കുക. ശേഷം ഇത് നല്ല രീതിയിൽ മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. അതിനുശേഷം അതിലേക്ക് കിഴങ്ങിന്റെ സ്റ്റാർച്ച് അതിനുശേഷം മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് തൈരും അരിപ്പൊടി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക.

മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റാൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും അറിയുക. നല്ല രീതിയിലുള്ള വ്യത്യാസം വരുത്താനും ഇതുകൊണ്ട്സാധിക്കുന്നു.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക. Video credit : Diyoos Happy world

Leave a Comment

×