About the plant Nhotanjodian : പണ്ടൊക്കെ കേരളത്തിലുള്ളവർ കൂടുതലും പ്രത്യേകിച്ച് മലയാളികൾ ഒറ്റമൂലി മരുന്നുകൾ കൊണ്ടാണ് അസുഖങ്ങൾ മാറ്റിയെടുത്തിരുന്നത് ഇന്നത്തെ കാലത്തെപ്പോലെ ആശുപത്രികളും മരുന്നുകളും അന്നത്തെ കാലത്ത് കൂടുതലായിട്ടും ഉണ്ടായിരുന്നില്ല കൂടുതലായും ഔഷധഗുണമുള്ള ചില ചെടികളിൽ നിന്ന് എടുത്ത് അവർ മരുന്നുകൾ കണ്ടെത്തുകയാണ് പതിവ്.ഇത്തരത്തിൽപ്പെട്ട ഒരു ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത് ഞൊട്ടാഞൊടിയൻ എന്നാണ് ആ ചെടിയുടെ പേര്.
ഏതു രോഗങ്ങൾ വന്നാലും തൊടിയിൽ പോയി ഏതെങ്കിലും ചെടികളും മറ്റും മുറിച്ച് അതിൽ നിന്നുണ്ടാകുന്ന മരുന്നുകൾ എടുത്ത് രോഗശമനത്തിനും മറ്റുമായി ഉപയോഗിച്ചു വന്നിരുന്നു. നാട്ടിൻപുറങ്ങളിൽ വളരെ സുലഭമായി കണ്ടിരുന്ന ഈ പഴം ഇപ്പോൾ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ പഴം കാന്തല്ലൂർ മറയൂർ മേഖലയിൽ അവിടുത്തെ കാലാവസ്ഥയിൽ വളരെ നന്നായി വളരുന്നഈ പഴത്തിന് വിദേശരാജ്യങ്ങളിൽ വളരെ വലിയ വിലയാണ്.കേരളത്തിൽ.
ഈ ചെടിക്ക് പലതരം പേരുകളിൽ അറിയപ്പെടുന്നു മട്ടാമ്പി മുട്ടാമ്പിങ്ങ ഞൊറിഞ്ഞോട്ട മുട്ടാ പുളി ഞൊട്ടയ്ക്ക എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഇതിനെ ഗോൾഡൻ ബെറി എന്നാണ് വിളിക്കുന്നത്. പലരും പണ്ടുകാലങ്ങളിൽ കണ്ടു എന്ന് പറയുന്നുണ്ടെങ്കിലും ഇത് കഴിച്ചിട്ടുള്ളവർ ആണെങ്കിൽ പോലും ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് അധികം മലയാളികൾക്ക് അറിയുമായിരുന്നില്ല. ഇതിന്റെ വിപണന സാധ്യത വിദേശരാജ്യങ്ങളിൽ പോയി കണ്ടപ്പോഴാണ്.
കൂടുതൽ ആളുകൾക്കും ഇത് ഇത്രയും ഔഷധമുള്ള ഒരു സാധനമാണ് എന്ന് മനസ്സിലാകുന്നത്. ഇതിൽ ജീവകം ഇരുമ്പ് കാൽസ്യം പോളിസിനോള്‍ ഫോസ്ഫറസ് കൊഴുപ്പ് കലോറി എന്നിവയാൽ സമൃദ്ധമായതിനാൽ ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്ക രോഗത്തിനും മൂത്രം തടസ്സത്തിനും വരെ ഈ പഴം വളരെ ഉത്തമം ആണെന്ന് പറയപ്പെടുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health