നിങ്ങൾക്ക് സമ്പത്ത് പോകുകയും കടം പെരുകുകയും ചെയ്യുന്നതിന്റെ കാര്യം ഇതായിരുന്നു…| Astrology aspects that indicate wealth

Astrology aspects that indicate wealth : നിങ്ങളുടെ വീട്ടിൽ നല്ല ജലം ഒഴുക്കി കളയുന്ന പ്രത്യേകമായ സ്ഥലം ഉണ്ടോ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന മലിനജലങ്ങൾ ഏതെല്ലാം ഭാഗത്തേക്ക് ഒഴുക്കി കളയാം ജലം വീട്ടിൽ ഒഴിച്ച് കളയുന്നതിന് എന്തെങ്കിലും പ്രത്യേക സ്ഥാനമോ എന്തെങ്കിലും പ്രത്യേകതകളും ഉണ്ടോ ഇന്നത്തെ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള കാര്യങ്ങൾ ആയിരിക്കും.അടുക്കളയിൽ ആണെങ്കിലും.

കുളിമുറിയിൽ ആണെങ്കിലും വളരെ അലക്ഷ്യമായി വീടിന്റെ പുറത്തേക്ക് കളയാറുണ്ട്. വീടിന് വളരെ പ്രാധാന്യമുള്ള സ്ഥലത്താണ് അത് ചെന്ന് വീഴുന്നത് എങ്കിൽ അവിടെ താമസിക്കുന്നവർക്ക് അത് ദോഷം തന്നെ ചെയ്യും. ഇതുമൂലം നിങ്ങൾക്ക് ദോഷവും ദുരിതവും അതുപോലെ ഉണ്ടാകുന്ന കടവും എല്ലാം തന്നെ ഇതിലൂടെ ഉണ്ടാകുന്നു. മലിനജലം ഒഴുക്കി കളയേണ്ട ചില ദിക്കുകളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒരു കാരണവശാലും.

ഇത്തരത്തിലുള്ള ദിക്കുകളിലേക്ക് ഒരു കാരണവശാലും മലിനജലം ഒഴുക്കി കളയുവാൻ പാടില്ല. നമ്മുടെ അടുക്കള എപ്പോഴും വടക്ക് കിഴക്ക് ഭാഗത്തായിരിക്കും ഉണ്ടാവുക. ഈശാനകോണിൽ കോണിൽ അതായത് വടക്ക് കിഴക്ക് ഈശാനകോണിൽ അടുക്കള സ്ഥാപിക്കുമ്പോൾ.ആ വീടിന് ആവശ്യമായിട്ടുള്ള ഊർജ്ജം ആ ഭാഗത്തുനിന്ന് നിങ്ങൾക്ക് ലഭ്യമാകും.ഈശാനകോണിൽഎന്നു പറയുന്നത്.

വടക്ക് കിഴക്ക് മൂലയാണ്.വളരെയധികം പ്രാധാന്യമുണ്ട്. ഇവിടെ ധാരാളം വെള്ളത്തിന്റെ സാന്നിധ്യം വരുന്ന ഭാഗമാണ്. ഭാഗത്ത് നമ്മൾ വളരെ ലക്ഷ്യമായിട്ട് ഇങ്ങനെ വെള്ളം ഒഴിക്കാറുണ്ട് ഇത് പാടില്ല എന്നാണ് പറഞ്ഞു വരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുകയും ഈ വീഡിയോയിൽ നിന്ന് നിങ്ങൾക്ക് ധാരാളം അറിവുകൾ ലഭിക്കുകയും ചെയ്യും കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ കാണുക. Video credit : ABC MALAYALAM ONE

Leave a Comment

×