Astrology never say these : നമ്മുടെ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും നമ്മൾ മറ്റുള്ളവരോട് പറയുന്നതാകുന്നു. ചിലർക്ക് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അത് മറ്റുള്ളവരോട് പറഞ്ഞില്ല എങ്കിൽ സമാധാനം കിട്ടുന്നതല്ല. എന്നാൽ ചില കാര്യങ്ങൾ നമ്മൾ ഇത്തരത്തിൽ മറ്റുള്ളവരോട് പറയുകയാണ് എങ്കിൽ നമ്മുടെ ദോഷത്തിന് തന്നെ കാരണമാവുകയും ചെയ്യും. നമുക്ക് തന്നെ വളരെയധികം നാശം വന്നുചേരുന്നു ഇത്തരമുള്ള നിസാരമായ ചില കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ.
ലേഖനത്തിലൂടെ പറയുന്നത് നമ്മൾ എന്തെല്ലാം കാര്യങ്ങൾ പുറത്ത് പറയുവാൻ പാടില്ല എന്നും ഇങ്ങനെ പറഞ്ഞു കഴിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്ത് എന്തെല്ലാം എന്നുമാണ് ഇന്നത്തെ ലേഖനത്തിലൂടെ പറയുവാൻ ഉദ്ദേശിക്കുന്നത്. പലതരത്തിലുള്ള ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള അറിവ് നമുക്ക് പകർന്ന് നൽകുന്നുണ്ട്. പൊതുവായിട്ടുള്ള ചില കാര്യങ്ങൾ നാം പുറത്ത് പറയരുത്. ഇവയെല്ലാം തന്നെ രഹസ്യമായി തന്നെ സൂക്ഷിക്കണം എന്നും പറയുന്നു.
കാര്യങ്ങൾ എന്തുകൊണ്ടാണ് എന്നും ഇതെല്ലാം എന്തൊക്കെ എന്തെല്ലാം ആണ് എന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം. ദേവതകൾ നമുക്ക് സ്വപ്നദർശനം നമുക്ക് നൽകുന്നതാണ്. എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല ഇത് ഒരു അവശനീയം ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് നിങ്ങൾക്ക് ആണ് ഇങ്ങനെ ലഭിക്കുന്നത് എങ്കിൽ നിങ്ങൾ ഇത് ഈ അവിശ്വസനീയം ആയിട്ടുള്ള ഒരു കാര്യമാണെന്ന്.
മനസ്സിലാക്കുകയും വളരെയധികം ഈശ്വരാധീനം ഉള്ള വ്യക്തികളിലും ദേവതിയും ആയിട്ടുള്ള മുൻജന്മ ബന്ധമുള്ള വ്യക്തികളിലും ആണ് ഇത്തരത്തിലുള്ള സ്വപ്നദർശനം ലഭിക്കുന്നത് ഇത് ഒരിക്കലും നമ്മൾ പുറത്ത് പറയുകയായിരുന്നു എന്നാണ് പറയുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവൻ കാണുക. Video credit : ക്ഷേത്ര പുരാണം 2.0