വീട്ടിൽ ഈ മരം ഉണ്ടോ… എങ്കിൽ ഇനി നിങ്ങളുടെ ദുരിതം മാറില്ല…
കുടുംബത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വരാത്തതിന് കാരണം അന്വേഷിക്കുന്നവർ ഉണ്ട്. എന്തെല്ലാം പ്രാർത്ഥിച്ചിട്ടും ദാനധർമ്മങ്ങൾ ചെയ്തിട്ടും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുന്നില്ല സമ്പൽസമൃദ്ധി ഉണ്ടാകുന്നില്ല സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നില്ല എന്നുള്ളത് പലരുടെയും പരാതിയാണ്. ചില വൃക്ഷങ്ങൾ വീടിന്റെ ചുറ്റുമതിലിനുള്ളിൽ നട്ടു വളർത്തുവാൻ പാടില്ല. അത്തരത്തിലുള്ള വൃക്ഷങ്ങൾ നട്ടു വളർത്തുന്നത് മൂലം നമുക്ക് എന്നും കഷ്ടപ്പാടും ദുരിതങ്ങളും ആയിരിക്കും. ഭാര്യഭർത്താക്കന്മാർ തമ്മിൽ എന്നും കലഹം ആയിരിക്കും. വീട്ടിൽ സാമ്പത്തികഭദ്രത ഇല്ലാത്ത അവസ്ഥ. എത്ര പണം ലഭിച്ചാലും അത് ചിലവാകുന്ന അവസ്ഥ. യാതൊരു … Read more