മഹാമാരി പ്രവചിച്ച അത്ഭുത ബാലൻറെ അടുത്ത അൽഭുത പ്രവചനം… ഞെട്ടിക്കുന്നത്..!!
ലോകമെമ്പാടും മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. മഹാമാരി വന്നതിന്റെ പാർശ്വഫലങ്ങൾ സാധാരണ ജീവിതത്തെയും സാമ്പത്തിക വ്യവസ്ഥയും ആരോഗ്യത്തെയും ബന്ധങ്ങളെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു. ദോഷ ദുരന്തങ്ങൾ സാമ്പത്തിക മേഖലയിലും ഗതാഗത സംവിധാനത്തെയും ബാധിച്ചുകഴിഞ്ഞു. മഹാമാരിയെ കുറിച്ച് ആദ്യമായി പ്രവചിച്ച അഭിക്ക ആനന്ദ് എന്ന 14 വയസ്സ് മാത്രം പ്രായമുള്ള അതിശയിപ്പിക്കുന്ന ബാലൻ. ജ്യോതിഷ വിശ്വാസികളെയും ലോകത്തെമ്പാടുമുള്ള എല്ലാ ആളുകളെയും അതിശയിപ്പിച്ച് ഇരിക്കുകയാണ്. ഇന്ത്യൻ വംശജനായ ഈ ബാലന്റെ പുതിയ പ്രവചനം ഇങ്ങനെയാണ്. മഹാമാരി പോയി … Read more