അമാവാസി ദിവസം നിങ്ങൾ ഇങ്ങനെ ചെയുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങൾ കടന്നുവരും
കർക്കിടക മാസത്തിലെ ജൂലൈ മാസം അമ്മാവാസി ദിവസങ്ങളിൽ വളരെ പ്രാധാന്യം തന്നെയാണ് ഇവർക്ക് വന്നുചേരുന്നത്. നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ വ്യക്തികൾക്ക് വഴിപാടുകൾ ചെയ്യുന്ന ദിവസമാണ് അമ്മാവാസി ദിവസം. ഇവരെ സന്തോഷിപ്പിക്കുക എന്നതാണ് അമ്മാവാസി ദിവസത്തിന്റെ പ്രത്യേകത. വർഷത്തിൽ 12 അമ്മാവാസി ദിനങ്ങൾ ആണ് വരുന്നത് ഇതിലെല്ലാം പത്രക്കൾക്ക് വഴിപാടുകൾ ചെയ്യണം ഒരുപക്ഷേ നിങ്ങൾക്ക് ചെയ്യുവാൻ സാധ്യമായില്ല എങ്കിൽ കർക്കിടകത്തിലെയും മകീരത്തിലെയും അമാവാസി ദിനങ്ങളിൽ കർമ്മം അനുഷ്ഠിക്കേണ്ടതാണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മൾ ജീവിതത്തിലേക്ക് ഒരുപാട് നല്ല കാര്യങ്ങൾ … Read more