ചൂലിന്റെ സ്ഥാനം ശരിയായ ദിക്കിൽ അലയെങ്കിൽ ധനനഷ്ടം സംഭവിക്കും….. തീർച്ച
നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് ചൂൽ. എല്ലാദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ചോദ്യം എന്നാൽ പലപ്പോഴും ഉപയോഗ ശേഷം ചൂൽ വെക്കുന്ന സ്ഥാനം ശ്രദ്ധിക്കാറില്ല. അത് വീടിന് ഒരുപാട് ദോഷ അവസ്ഥയിലേക്ക് എത്തിക്കുന്നു. ചൂല് സ്ഥാനം ശരിയായ സ്ഥലത്ത് അല്ല എങ്കിൽ നാൾക്കുനാൾ ഓരോ തരത്തിലുള്ള ദുഷ്പ്രവർത്തികൾ നേരിടേണ്ടതായിവരും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടുകൂടി ചൂലിനെ ഒരു സ്ഥാനം തന്നെ നൽകണം. തീർച്ചയായും ചൂലിന് ഒരു സ്ഥാനം കൊടുക്കുമ്പോൾ ഒരുപാട് അഭിവൃദ്ധിയും നേട്ടവും വന്നു ചേരുന്നു. അതുപോലെ തന്നെ … Read more