കർക്കിടക മാസത്തിലെ അമാവാസി ദിവസം ഇവർ കുബേരനായി കുതിച്ചു വളരും
അമാവാസി ദിവസങ്ങളിൽ ഈ നക്ഷത്രക്കാർക്ക് ഒരുപാട് അനുഗ്രഹങ്ങൾ വന്നെത്തും. പൂർവികർക്ക് വഴിപാടുകൾ അർപ്പിച്ച് സന്തോഷമാക്കുക എന്നതാണ് നാളത്തെ ഒരു ദിനത്തിന്റെ പ്രത്യേകതക. ഒരു വർഷത്തിൽ 12 അമാവാസിയിലും പിതൃക്കൾക്ക് വഴിപാടുകൾ ചെയ്യേണ്ടതാണ്. ഒരുപക്ഷേ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കർക്കിടകത്തിലെയും മകരത്തിലെയും അമാവാസികൾ തീർച്ചയായും ചെയ്യേണ്ടത് തന്നെയാണ്. നല്ല നയങ്ങളിലേക്ക് വളർത്താൻ സാധിക്കും ഈ അമാവാസി ദിനത്തിൽ പിതൃക്കൾക്ക് കർമ്മം ചെയ്യുകയാണെങ്കിൽ. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം പൂർവികർ നേടിത്തരും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. നമ്മുടെ പൂർവികർക്കു വർഷത്തിലെ … Read more