പെട്ടെന്ന് ഉണ്ടാകുന്ന നടുവേദന നിയന്ത്രിക്കുവാൻ ചില നിർദ്ദേശങ്ങൾ…| Back pain treatment

Back pain treatment : ഒരു കൂട്ടം ആളുകളെ എടുത്താൽ അതിൽ ഒരു ഭൂരിഭാഗം ആളുകളിലും ഏറ്റവും കൂടുതൽ പെട്ടെന്ന് തന്നെ പറയുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് നടുവേദന തന്നെയായിരിക്കും പല ആളുകളും ഇന്ന് നേരിടേണ്ടി വരുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് നടുവേദന ഈ നടുവേദന പലകാര്യങ്ങളും ഉണ്ടാകാംഡിസ്റ്റിന്റെ പ്രശ്നം സൂക്ഷ്മത നാഡികളുടെ പ്രശ്നം തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്.

എന്നാൽ മിക്ക കേസുകളിലും മരുന്നുകളുടെ സഹായം പോലുമില്ലാതെ നടുവേദന കുറയ്ക്കുവാനും സാധിക്കുന്നുണ്ട്. മറ്റുചിലർ ആകട്ടെ പലപ്പോഴും പഠിപ്പിക്കുന്ന ചില ജോലികളിലൂടെ വേദനടുവേദന ഉണ്ടാക്കാറുണ്ട് ഭാരത്വാഹനം പൂന്തോട്ട പരിപാലനം എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ് ചിലർക്ക് നിലത്തു നിന്ന് ഒരു പെൻസിൽ എടുക്കുവാൻ വരെ കുനിഞ്ഞ് എടുക്കുവാൻ വരെ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ നടുവേദന ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള നടുവേദനകളുടെ.

പ്രശ്നങ്ങളെ കുറിച്ച് ഡോക്ടർ വളരെ വിശദമായിത്തന്നെ പറയുന്നു പ്രധാനമായും ഡോക്ടർ ഇതിനായി പറയുന്നത് വ്യായാമ കുറവ് തന്നെയാണ് പലതരത്തിലുള്ള വ്യായാമങ്ങൾ ചെയ്തുകൊണ്ട് നമുക്ക് നടുവേദനയും മാറ്റിയെടുക്കുവാൻ സാധിക്കും എന്ന് തന്നെയാണ് ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക.

നമ്മളിൽ പല ആളുകളും പല ആളുകളിലും കാണപ്പെടുന്ന ഒരു സാധുവാ സാധാരണ മായിട്ടുള്ള ഒരു ശാരീരിക പ്രശ്നമാണ് നടുവേദന ഒരിക്കലും നടുവേദന അനുഭവിക്കാത്തവർ നമ്മുടെ ഇടയിൽ വളരെ കുറവ് ആയിരിക്കും മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇപ്പോൾ കൂടുതലായി ഉണ്ടാക്കുന്നത് ചെറുപ്പക്കാരിൽ കൂടിയാണ് അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിക്കണം എന്ന് തന്നെയാണ് ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നത്. Video credit : Arogyam

Summary : Back pain treatment

 

1 thought on “പെട്ടെന്ന് ഉണ്ടാകുന്ന നടുവേദന നിയന്ത്രിക്കുവാൻ ചില നിർദ്ദേശങ്ങൾ…| Back pain treatment”

Leave a Comment

×