Be careful lighting the lamp : വീട്ടിൽ ചില കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം വേണം ചെയ്യുവാൻ ആയിട്ട്. ഇത്തരം കാര്യങ്ങൾ നമ്മൾ വീട്ടിൽ വളരെ ശ്രദ്ധയോടുകൂടി ചെയ്താൽ കുടുംബത്ത് വളരെയധികം സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. വീട്ടിൽ സമൃദ്ധമായ ഒരു ജീവിതാ അന്തരീക്ഷം ഉണ്ടാകും. സകലവിധ സുഖങ്ങളും സമൃദ്ധിയും ഐശ്വര്യങ്ങളും സുഖസൗകര്യങ്ങളും എല്ലാം ആ വീട്ടിൽ വന്നു നിറയും. ഇത്തരം കാര്യങ്ങൾ നിങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്താൽ സമ്പത്ത് വീട്ടിൽ വന്നു നിറയും.
അതിന് ചെയ്യേണ്ട ചില കാര്യങ്ങൾ വീട്ടിൽ അനുവർത്തിച്ചു പോരുകയാണെങ്കിൽവലിയ നേട്ടങ്ങൾ തന്നെ നേടിയെടുക്കുവാൻ ആയിട്ട് സാധിക്കും. വീട്ടിൽ നിന്ന് ഒരിക്കലും ഐശ്വര്യം കൊഴിഞ്ഞു പോവുകയില്ല. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് നമ്മൾ വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മാത്രമാണ് ഇതിനു വേണ്ടത്. ഐശ്വര്യത്തിന്റെ ഒരു പ്രതീകമാണ് നിലവിളക്കും എന്ന് പറയുന്നത്.
നമ്മൾ വെച്ച് ആരാധിക്കുന്നത് മഹാലക്ഷ്മി സദൃശ്യമായി ഒന്നാണ് നിലവിളക്ക്. നിലവിളക്കിന്റെ പല കോണുകളും ഐശ്വര്യ ദായകമാണ്. വളരെയധികം പ്രത്യേകതയുള്ള വളരെ പ്രസിദ്ധമായ പ്രത്യേകതകളുള്ള ഒരു കാര്യമാണ് നിലവിളക്കിന്റെ പല കോണുകളും. ലക്ഷ്മി ദേവിയുടെ ഐശ്വര്യവും ത്രിമൂർത്തികളുടെ സാന്നിധ്യവും അടങ്ങിയിരിക്കുന്ന ഇരിക്കുന്ന നിലവിളക്ക് കൊളുത്തുന്നത്.
തന്നെ ആ തലത്തിന്റെ ഐശ്വര്യം അഭിവൃദ്ധി ഇവ ഉയർത്തുകയേ ഉള്ളൂ. വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും ഒക്കെ ഉണ്ടാകുന്നതിനാണ് നിലവിളക്ക് കൊളുത്തുന്നത് ആ വീടിന് പുതുവെളിച്ചം തേടുന്നതിനും വേണ്ടിയാണ്. നമ്മൾ അറിയാതെ പോലും ചെയ്യുന്ന ചില കാര്യങ്ങൾ ആ വീടിന് ഐശ്വര്യ ഹാനിയും ബാധ്യതയും കടകെണിയും ഒക്കെ ഉണ്ടാക്കും കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ കാണുക. Video credit : ABC MALAYALAM ONE