വളരെ ദൈവീകമായ ഒരു ചെടിയാണ് ശങ്കുപുഷ്പം എന്ന് പറയുന്നത്.നീല ചങ്ക് പുഷ്പം എല്ലാ വീട്ടിലും വളരുകയില്ല എല്ലാ മണ്ണിലും ഉണ്ടാകുന്ന ഒരു ചെടിയല്ല നീല ശംഖുപുഷ്പം എന്ന് പറയുന്നത്. ദൈവത്തിന്റെ അനുഗ്രഹം ഉള്ള ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് സ്വാധീനമുള്ള വീടുകളിൽ മാത്രമാണ്ആ മണ്ടയിൽ മാത്രം വളരുന്ന ചെടിയാണ് ശംഖുപുഷ്പം എന്ന് പറയുന്നത്.വീട്ടിൽ ചങ്ക് പുഷ്പം ഉള്ള വീടുകൾ എന്ന് പറയേണ്ട വളരെയധികം ദൈവത്തെ അനുഗ്രഹം ഉള്ള വീടുകളാണ്.
നമ്മുടെ വീടിന്റെ ഒരു പ്രത്യേക ദിശയിൽ ശങ്കുപുഷ്പം നട്ടുവളർത്തുന്നത് വളരെയധികം ഭാഗ്യം ലഭിക്കുന്ന ഒന്നാണ് ആ ഭാഗങ്ങളിൽ നട്ടുവളർത്തുന്നത് സമ്പത്തും സമൃദ്ധിയും നേടിത്തരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത് നമ്മുടെ ജീവിതത്തിൽ നിന്ന് രോഗ ദുരിതങ്ങൾ ഒഴിഞ്ഞു നിൽക്കുന്നതായിരിക്കും ദീർഘായുസ്സ് ലഭിക്കുന്നതാണ് നമ്മുടെ കുടുംബത്തിൽ ദുർമരണംദുർനിമിറ്റങ്ങൾ ഒന്നും ഉണ്ടാകുന്നതല്ല നമ്മുടെ ജീവിതം ഐശ്വര്യപൂർണ്ണമായി മാറും.
എന്നുള്ളതാണ്.ഇതിന്റെ ആദ്യത്തെ ദിശ എന്ന് പറയുന്നത് നമ്മുടെ വീടിന്റെ ഈശാനകോണ് എന്ന് പറയുന്ന വടക്ക് കിഴക്ക് മൂലയാണ്.നമ്മുടെ വീടിന്റെ വടക്കു കിഴക്ക് മൂലയിൽ ഒരു മൂട് ശങ്കുപുഷ്പം വെച്ചുപിടിപ്പിക്കുന്നത് നട്ടുവളർത്തുന്നത് വളരെയധികം ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്നതിനും ജീവിതത്തിന് വളരെയധികം സൗഭാഗ്യങ്ങൾ നേടിയെടുക്കുന്നതിനും.
സാധ്യമാകുന്നതായിരിക്കും.ശനി ദോഷം ഉള്ളവർക്ക് തലയിൽ ചൂടുന്നത് വളരെയധികം നല്ലതാണ് അതുപോലെതന്നെ നിലവിളക്കിൽ സമർപ്പിക്കുന്നത് നല്ലതാണ് ക്ഷേത്രങ്ങളിൽ കൊണ്ട് നൽകുന്നതും ഇത് വളരെയധികം അനുഗ്രഹം ഉള്ള ഒരു കാര്യമാണ്.എല്ലാ രീതിയിലും ഐശ്വര്യം കൊണ്ടുവരുന്നതായിരിക്കും ആ വീട് രക്ഷപ്പെടുന്നത് ആയിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories
https://youtu.be/MuSUGnHsgvk