Blood Pressure Control at Home : സൈലന്റ് കില്ലർ അഥവാ നിശബ്ദഘാതകൻ എന്ന് വിളിക്കുന്നത് ബി. പി. എന്ന പ്രശ്നത്തെയാണ്. ചില സമയങ്ങളിൽ ബിപി അഥവാ രക്തസമ്മർദ്ദം ഉയർന്നത് ജീവന തന്നെ വളരെയധികം ഭീഷണി ഉണ്ടാക്കുന്ന ഒന്നാണ്. പക്ഷാഘാതം ഹൃദയാഘാതം പോലുള്ള ഗുരുതരമായി പ്രശ്നങ്ങളൊക്കെ ഇതുമൂലം സംഭവിക്കാം. ലോകാരീക സംഘടനയുടെ കണക്കനുസരിച്ച് ലോകത്തും നൂറുകോടിലധികം ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നാണ് കണക്ക്.
50 വയസ്സൻ മുകളിൽ പ്രായമായവരിൽ ഏറെയും ബിപി മരുന്നു കഴിക്കുന്നവരാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ബിപി ഒരു നിശബ്ദ കൊലയാളി എന്നു പറയുന്നത് പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കാതെ ആണ് ഇത് വരുന്നത്. നമ്മുടെ ജീവിതത്തിന്റെ ശൈലിയിൽ നിയന്ത്രണമില്ലാതെ വേർഷണിച്ച് വരുത്തുന്ന ഒരു രോഗമാണ് രക്തസമ്മർദ്ദം അഥവാ ബിപി. ബിപിയെ നിയന്ത്രിക്കുവാൻ ആയിട്ട് പ്രഭാത ഭക്ഷണത്തിന് വളരെയധികം പ്രസക്തിയുണ്ട് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ റെഡ് മീറ്റ് ബേക്കറി പലഹാരങ്ങൾ അച്ചാറിന്റെ കൂടുതലായി ഉപയോഗം പപ്പടം കഴിക്കുന്നത് ഉണക്ക മത്സ്യം ഉപ്പു അധികമായിട്ടുള്ള ആഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നതും ബിപി കൂടുന്നതിന് കാരണമായേക്കാം. ഇന്നത്തെ കാലത്ത് ബിപി വീടുകൾ തന്നെ പരിശോധിച്ചു ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ സുലഭമാണ് ബിപിയുള്ളവർ അത്തരം സൗകര്യങ്ങൾ.
നിർബന്ധമായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വീട്ടിൽ തന്നെ ബിപിഎ നിയന്ത്രിക്കുന്നതിന് വേണ്ട ഒരു ജ്യൂസ് ആണ് ഇവിടെ പറയാൻ പോകുന്നത് വളരെ എളുപ്പത്തിൽ തന്നെ തക്കാളി ഉപയോഗിച്ച് കൊണ്ടാണ് ഈ ജ്യൂസ് ഉണ്ടാക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Tips For Happy Life