വീടിൻറെ ഈ ഭാഗത്ത് ചൂല് സൂക്ഷിച്ചാൽ ദാരിദ്ര്യം ഒരിക്കലും ഒഴിഞ്ഞു മാറില്ല…

വൃത്തിയും വെടിപ്പും ഉള്ള വീട് സമ്പത്തിനെ ആകർഷിക്കുന്നുവെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. സമ്പത്തും സമാധാനവും ഉണ്ടാകണമെങ്കിൽ വീട് ഒരിക്കലും വൃത്തികേടായി സൂക്ഷിക്കരുത്. അങ്ങനെയുള്ള വീടുകളിൽ ഒരിക്കലും പോസിറ്റീവ് ഊർജ്ജം ഉണ്ടാവുകയില്ല. വീട് വൃത്തിയാക്കിയതിനു ശേഷം ചൂല് സൂക്ഷിക്കേണ്ട സ്ഥാനമുണ്ട്. വാസ്തുപ്രകാരം വീടിൻറെ ചില ഭാഗങ്ങളിൽ ചൂല് സൂക്ഷിച്ചാൽ വളരെയധികം ദോഷം ചെയ്യും. ചൂല് അലക്ഷ്യമായി.

എവിടെയെങ്കിലും വയ്ക്കുന്നത് ലക്ഷ്മി ദേവിയെ അകറ്റി നിർത്തുന്നതിന് തുല്യമാണ്. ഇത് ദാരിദ്ര്യം വർദ്ധിപ്പിക്കുന്നതിന് കാരണമായി തീരുന്നു. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കണം എന്നുണ്ടെങ്കിൽ ചൂല് ഒരു പ്രത്യേക സ്ഥാനത്ത് സൂക്ഷിക്കേണ്ടതുണ്ട്. വാസ്തുശാസ്ത്രം അനുസരിച്ച് ശരിയായ സമയത്ത് ചൂല് ഉപയോഗിക്കുകയും ശരിയായ സ്ഥാനത്ത് സൂക്ഷിക്കുകയും ചെയ്താൽ അത് വളരെയധികം ഗുണം ചെയ്യും.

ചൂല് എപ്പോഴും പടിഞ്ഞാറേ ഭാഗത്ത് അല്ലെങ്കിൽ വടക്കു പടിഞ്ഞാറെ ഭാഗത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ ഒരിക്കലും വീട്ടിൽ ദാരിദ്ര്യം ഉണ്ടാവുകയില്ല. ചൂല് എല്ലായിപ്പോഴും ആരുടെയും കണ്ണുകൾ എത്താത്ത സ്ഥലത്ത് വേണം സൂക്ഷിക്കുവാൻ. ചൂല് തലകീഴായി വയ്ക്കുന്നത് ബലഹീനതയുടെ സൂചനയാണ് ഒരിക്കലും അങ്ങനെ ചെയ്യാൻ പാടുള്ളതല്ല. രാവിലെ പ്രധാന വാതിലിന് മുന്നിലായി ഒരു ചൂല്.

സൂക്ഷിക്കുകയാണെങ്കിൽ നെഗറ്റീവ് ഊർജ്ജത്തെ അകത്തേക്ക് കടക്കാതെ സംരക്ഷിക്കാൻ സാധിക്കും. പകൽ സമയത്ത് ആരുടെയും കണ്ണ് എത്താത്ത ദൂരത്തിൽ ചൂല് സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. അടുക്കള, ഡൈനിങ് റൂം, ഭക്ഷണം കഴിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ ഒരിക്കലും ഇത് സൂക്ഷിക്കുവാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നത് ദാരിദ്ര്യം വരുന്നതിന് കാരണമായിത്തീരും. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

×